ഹോക്കിയിൽ ഹൈ ഫൈ; വിവാദങ്ങളില്ലാതെ ഇന്ത്യ - പാകിസ്താൻ ഹോക്കി മത്സരം
ജോഹോർ ബഹ്റു: ഇന്ത്യ പാകിസ്താൻ അണ്ടർ 21 ഹോക്കി മത്സരത്തിന് മുന്നോടിയായി ഹൈ ഫൈ നൽകി താരങ്ങൾ. മലേഷ്യയിൽ നടക്കുന്ന സുൽത്താൻ ഓഫ് ജോഹോർ കപ്പ് മത്സരത്തിലാണ് സംഭവം. ചൊവ്വാഴ്ച മലേഷ്യയിലെ ജോഹോർ ബഹ്റുവിൽ...