Light mode
Dark mode
ബാറ്റിങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം തിളങ്ങിയപ്പോൾ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ വമ്പൻ ജയമാണ് ഇന്ത്യ ആഘോഷിച്ചത്
120 പന്തുകളിൽ നിന്ന് 235 എന്ന ഹിമാലയൻ ടാസ്‌കിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിന് 66 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ
കപ്പുമായി മടങ്ങാമെന്ന കിവികളുടെ മോഹം ആദ്യം ഇന്ത്യന്‍ ബാറ്റര്‍മാര്‍ തല്ലിക്കെടുത്തി. പിന്നെ ബൗളർമാർ എറിഞ്ഞിട്ടു
ഫൈനലെന്ന് വിശേഷിക്കാവുന്ന മത്സരത്തിൽ 168 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റൺസ് നേടിയത്. 63 പന്തിൽ പുറത്താകാതെ 126 റൺസാണ് ഗിൽ അടിച്ചെടുത്തത്.
ലക്‌നൗ ടി20യിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ 'ഫൈനലിൽ' ഇറങ്ങുന്നത്. സ്പിന്നർ യൂസ്‌വേന്ദ്ര ചാഹലിന് പകരം ഫാസ്റ്റ് ബൗളർ ഉംറാൻ മാലികിന് അവസരം ലഭിച്ചു.
ഏകദിന പരമ്പര കൈവിട്ടതിനാൽ ടി20 പരമ്പര ജയിച്ച് കളി അവസാനിപ്പിക്കാനാണ് ന്യൂസിലാൻഡ് ശ്രമിക്കുക.
ഓട്ടത്തിനിടെയുള്ള ആശയക്കുഴപ്പത്തിനിടെയാണ് വാഷിങ്ടൺ സുന്ദർ പുറത്താകുന്നത്.
രണ്ടാം മത്സരവും ജയിച്ച് പരമ്പര പോക്കറ്റിലാക്കാന്‍ ന്യൂസീലന്‍ഡിറങ്ങുമ്പോള്‍ പരമ്പരയില്‍ ഒപ്പമെത്താനുറച്ചാവും ഇന്ത്യയിറങ്ങുക. വൈകീട്ട് 7 മണിക്കാണ് മത്സരം.
ന്യൂസിലന്‍ഡ് ഇന്നിങ്സിനിടെ ഗ്യാലറിയില്‍ ഇരിക്കുന്ന ധോണിയിലേക്ക് ക്യാമറക്കണ്ണുകള്‍ പതിഞ്ഞതോടെ മൈതാനത്ത് ആര്‍പ്പുവിളികള്‍ മുഴങ്ങി...
സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 385. ന്യൂസിലാൻഡ് 41.2 ഓവറിൽ 295ന് എല്ലാവരും പുറത്ത്.
തല്ലുവാങ്ങിക്കൂട്ടിയായിരുന്നു ഡഫിയുടെ സെഞ്ച്വറി 'നേട്ടം'. ഈ സെഞ്ച്വറി കിവികൾക്ക് നൽകിയത് ഇഞ്ച്വറി.
50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 385 റൺസ്. 112 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ടോപ് സ്‌കോറർ
ഏത് ബാറ്ററും ആഗ്രഹിക്കുന്ന ഫോമിൽ നിൽക്കുന്ന ഗിൽ, ഇതിനകം ഒട്ടനവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിക്കഴിഞ്ഞു
ന്യൂസിലാൻഡ് ബൗളർമാരെ നിലത്തുനിർത്തിയില്ല രോഹിതും ഗില്ലും അടങ്ങിയ ഓപ്പണിങ് സഖ്യം
നായകൻ ടോം ലാഥത്തിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യൻ ഓപ്പണർമാർ തെളിയിച്ചു
നേരത്തെ നടന്ന ഒരു ടെസ്റ്റിൽ ബാറ്റെടുക്കാതെ രോഹിത് ബാറ്റിംഗിനിറങ്ങുന്ന വീഡിയോ ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്
ന്യൂസിലൻഡ് 34.3 ഓവറിൽ നേടിയ 108 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു
നിറഞ്ഞ ഗ്യാലറികൾക്ക് മുന്നിലാണ് ശുഭ്മാൻ ഗിൽ ഇരട്ടസെഞ്ച്വറി കുറിച്ചത്.
ഗില്ലിന്‍റെ സൂപ്പര്‍ഫാസ്റ്റ് ഇന്നിങ്സിന്‍റെ ബലത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 349 റണ്‍സെടുത്തു.