Light mode
Dark mode
ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പഴയ മൂന്നാറില്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഷീലയടക്കമുള്ള തൊഴിലാളികൾ.
പരാതിയില്‍ കൃത്യമായ പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നതുവരെ കോടതി നടപടികള്‍ ബഹിഷ്കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം.
ഐ.എന്‍.എല്‍ നേതാവും താമരശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ മുസ്തഫ കോഴങ്ങാടിന്റെ മക്കളും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്.
ഓട്ടോറിക്ഷയിലേക്ക് കയറാനൊരുങ്ങവയെയായിരുന്നു സന്തോഷിനു നേരെ ആക്രമണം.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സ്കൂൾ അധികൃതരോ സർക്കാറോ തയ്യാറായിട്ടില്ല
മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്
കൈകൾക്ക് ഗുരുതരമായ പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് ആസിഫ് അലിക്ക് കാലിൽ സാരമായി പരിക്കേറ്റത്
വാര്‍ത്ത വാസ്തവിരുദ്ധമാണെന്നും ടീം അറിയിച്ചു
മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്
നിയന്ത്രണം വിട്ട ജീപ്പ് മൺത്തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു
തനിക്ക് നടക്കാൻ ആകുന്നില്ലെന്നും പരിക്ക് സാരമുള്ളതാണെന്നും ശ്രീശാന്ത് പറഞ്ഞു
ഒരു ചാനലിന്റെ റിയാലിറ്റി ഷോ പരിപാടിക്കിടെയാണ് വീണക്ക് പരിക്കേറ്റത്
ഈജിപ്തിന്റെ തെക്കന്‍ മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴക്ക് ശേഷമാണ് തേളുകളുടെ ആക്രമണം
തന്റെ പുതിയ ക്ലബായ പിഎസ്ജിക്ക് വേണ്ടി 3 മത്സരങ്ങളാണ് മെസി ഇതുവരെ കളിച്ചത്
രക്ഷപ്പെട്ട ഫലസ്തീനികളുടെ ബന്ധുക്കളെ അറസ്റ്റു ചെയ്തു
ധനുഷ് നായകനാകുന്ന തിരുചിട്രംബലം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്
റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ചുമരിലിടിക്കുകയായിരുന്നു
യുഎഇയിൽ നടക്കുന്ന പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെ സഹതാരം മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിച്ചാണ് ഫാഫ് ഡൂപ്ലെസിക്ക് തലയിൽ ഗുരുതരമായി പരിക്കേറ്റത്