Light mode
Dark mode
വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് അപകടം
മണ്ണാർക്കാട് സ്വദേശി കുഞ്ഞാമുവാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടി തോരണമാണ് പൊട്ടി വീണത്
കുപിതനായ ജിതേന്ദർ ഇവിടെ നിന്ന് പോയ ശേഷം, മിനിറ്റുകൾക്കകം ഒരു തോക്കുമായി മടങ്ങിയെത്തുകയായിരുന്നു.
പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്
കഞ്ഞിക്കുഴി സ്വദേശി അമലാണ് ആക്രമിച്ചത്.
പെൺകുട്ടി വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു.
ടോട്ടനത്തിൽ നിന്നും ലോണിലാണ് സെൽസോ വിയ്യാറയലിന് വേണ്ടി കളിക്കുന്നത്
ഹർഷൽ പട്ടേൽ എറിഞ്ഞ പന്ത് കൊണ്ടാണ് കോഹ്ലിക്ക് പരിക്കേറ്റത്
വിമാനത്തിന്റെ ചിറകും യന്ത്ര ഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടമുണ്ടാക്കിയത്.
ഹോസ്റ്റലിലെ ബി.ടെക് വിഭാഗത്തില്‍ ഇല്ലാത്ത ആളുകളാണ് വന്ന് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.
ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ പിടികൂടിയിട്ടില്ല.
കശാപ്പുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്.
രാത്രി ഏഴ് മണിയോടെയാണ് സംഭവം.
അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു
വാഹനം തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയും ചെയ്തു.
പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരിക്ക് എന്ന് കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്
ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പഴയ മൂന്നാറില്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഷീലയടക്കമുള്ള തൊഴിലാളികൾ.
പരാതിയില്‍ കൃത്യമായ പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നതുവരെ കോടതി നടപടികള്‍ ബഹിഷ്കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം.