- Home
- INL

Kerala
27 July 2021 10:49 PM IST
ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ സീതാറാം യെച്ചൂരിയെ സന്ദര്‍ശിച്ചു
കഴിഞ്ഞ ദിവസമാണ് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പിളര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ വഹാബിനെ...

Kerala
25 July 2021 4:34 PM IST
ലീഗില്‍ നിന്ന് ഐ.എന്‍.എല്ലിലേക്കുള്ള ഒഴുക്ക് തടയാനാണ് ഭിന്നതയുണ്ടാക്കുന്നതെന്ന് എ.പി അബ്ദുല്‍ വഹാബ്
അതിനിടെ ഐ.എന്‍.എന്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബിനെ പുറത്താക്കിയതായി ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെ പ്രസിഡന്റായി...

Kerala
25 July 2021 2:43 PM IST
ഇടത് മുന്നണിയില്‍ ഐ.എന്‍.എല്ലിന് സ്വാതന്ത്ര്യമില്ല; അസംതൃപ്തരെ സ്വാഗതം ചെയ്യുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു...

Kerala
22 July 2021 9:51 AM IST
'മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ചർച്ച ചെയ്തില്ല': ഐ.എൻ.എല്ലിൽ പ്രശ്നങ്ങൾ തീരുന്നില്ല
ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ പ്രസിഡന്റ് എ.പി അബ്ദുൽ വഹാബിന്റെ ശബ്ദ സന്ദേശം പുറത്ത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്ന് ശബ്ദ സന്ദേശത്തിൽപറയുന്നു.

Kerala
5 July 2021 12:20 PM IST
കടുത്തഗ്രൂപ്പിസവും തൊഴുത്തില്‍കുത്തും; ഐ.എന്‍.എല്‍ അസാധാരണ പ്രതിസന്ധിയില്‍
ഐ.എന്‍.എല്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ശാഖാ തലം മുതല്‍ അടിമുടി വിഭാഗീയതയാണ്. മലപ്പുറത്തെ ജനകീയ നേതാവായ സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മയിലിനെ പുറത്താക്കിയത് മുതലാണ് ഗ്രൂപ്പിസം ആളിക്കത്താന്‍ തുടങ്ങിയത്
















