- Home
- IPL 2022

Cricket
18 May 2022 11:49 PM IST
ലാസ്റ്റ് ബോള്‍ ത്രില്ലര്‍; കൊല്‍ക്കത്തയെ രണ്ട് റണ്‍സിന് കീഴടക്കി ലഖ്നൗ പ്ലേ ഓഫില്‍
രാഹുലിന്റെയും ഡീ കോക്കിന്റെയും റെക്കോര്‍ഡ് പ്രകടനത്തില്‍ 210 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ലഖ്നൗവിനെതിരെ അവസാന പന്ത് വരെ പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ കൊല്‍ക്കത്ത വീണു.

Cricket
18 May 2022 12:42 PM IST
ചെന്നൈയോ മുംബൈയോ പ്ലേ ഓഫ് കളിക്കാത്ത രണ്ടാമത്തെ മാത്രം സീസൺ; വൻ വീഴ്ചക്ക് സാക്ഷ്യം വഹിച്ച് ഐപിഎൽ
ആരാധക പിന്തുണയിൽ മുന്നിലുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെയും രണ്ടാമതുള്ള മുംബൈ ഇന്ത്യൻസിന്റെയും മോശം പ്രകടനം ഐപിഎല്ലിന്റെ ടിവി-ഒടിടി കാഴ്ചക്കാരുടെ എണ്ണം കുറക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.




















