Light mode
Dark mode
കണക്കിന്റെ കളിയിൽ മുംബൈക്കാണ് മുൻതൂക്കം
ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡും സഞ്ജു മറികടന്നു
സഹോദരൻമാരുടെ നേർക്കുനേർ പോരാട്ടമാണ് ട്രോളന്മാര് ആഘോഷമാക്കിയത്.
ഡല്‍ഹിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് മുന്നില്‍ തോല്‍വി സമ്മതിച്ച് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ്
നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി പറത്തി സാം തുടങ്ങി. സഹോദരനായ ടോം കറന്റെ ഒരു ഓവറില്‍ സാം നേടിയത് രണ്ട് സിക്സും ഒരു ഫോറും
അഞ്ച് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മത്സരത്തിലെ താരം
ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ദുബൈ എക്സ്പോയുടെ ടൈറ്റില്‍ ആലേഖനം ചെയ്ത ജേഴ്സി ആയിരിക്കും രാജസ്ഥാന് റോയല്‍സ് ഇത്തവണ ഉപയോഗിക്കുക.
യുഎഇക്കും ശ്രീലങ്കക്കും പിന്നാലെ ന്യൂസിലാന്‍ഡും ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന് ആറാം ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 14 റണ്‍സിന് തോല്‍പ്പിച്ചു. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത...
മഹേന്ദ്ര സിങ് ധോണിയെ 15 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മയെ 15 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ത്തു നിര്‍ത്തി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ...
ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടുംകാവേരിയിൽ പ്രതിഷേധം തുടരുന്നതിനിടെ ചെന്നൈയിൽ ഇന്ന് ഐപിഎൽ പോരാട്ടം. ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്...
ബൗണ്ടറി ലൈനിലൂടെ ചാടിയുയര്‍ന്ന് പന്ത് കൈപ്പിടിയിലാക്കി മൈതാനത്തിനകത്തേക്ക് വലിച്ചെറിയുകയായിരുന്നു ബെന്‍ സ്റ്റോക്കിന്റെ ശ്രമം. ഇതിനായി പന്ത് ചാടി പിടികൂടിയെങ്കിലും അതിവേഗം ഓടിയെത്തിയെ സ്മിത്തുമായി...
ധോണിയേയും അശ്വിനേയും ഡൂ പ്ലെസിസിനേയും നിലനിര്‍ത്താനാണ് ചെന്നൈ സൂപ്പര്‍കിംങ്സ് ടീം മാനേജ്മന്റെ ധാരണയായതെന്നാണ് ദിനതന്തിയുടെ റിപ്പോര്‍ട്ട്. ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്കിംങ്സിനെ...
വൈകീട്ടുള്ള മത്സരങ്ങള്‍ നാല് മണിയില്‍നിന്ന് മൂന്ന് മണിയിലേക്കും എട്ട് മണിയിലേത് ഏഴ് മണിയിലേക്കുമാണ് മാറ്റുന്നത്.ഐപിഎല്‍ മത്സരങ്ങളുടെ സമയക്രമം മാറ്റാന്‍ ആലോചന. വൈകീട്ടുള്ള മത്സരങ്ങള്‍ നാല്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉത്ഘാടന മത്സരത്തില്‍ ജയം ഈ സീസണില്‍ പുതുതായെത്തിയ റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിന്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉത്ഘാടന മത്സരത്തില്‍ ജയം ഈ സീസണില്‍ പുതുതായെത്തിയ റൈസിങ് പൂനെ...
ചെന്നൈയില്‍ നടത്താനിരുന്ന ഐപി എല്‍ മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താമോയെന്ന് ബി.സി.സി.ഐ കെ.സി.എയോട് ആരാഞ്ഞു.ഐ പി എല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താന്‍ സാധ്യത. ചെന്നൈ,...
കൊല്‍ക്കത്തക്കുവേണ്ടി 29 പന്തില്‍ മൂന്ന് സികസും ആറ് ബൌണ്ടറികളുമുള്‍പ്പെടെ പത്താന് അടിച്ചുകൂട്ടിയത് 60 റണ്‍സ്. ആന്ദ്രെ റസല്‍ 24 പന്തില്‍ 39 റണ്‍സും നേടി.ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ...
തുടര്‍ മത്സരങ്ങള്‍ക്കുള്ള അനുമതിയുടെ കാര്യം പിന്നീട് തീരുമാനിക്കുംമുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ ഉദ്ഘാടന മത്സരം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്കി. അതേസമയം തുടര്‍ മത്സരങ്ങള്‍ക്കുള്ള...
മിച്ചല്‍ മാര്‍ഷിനെയോ ആള്‍ബി മോര്‍ക്കലിനെയോ പോലെയുള്ള ഓള് റൌണ്ടര്മാരെ ടീമിലെടുക്കാന്‍ പീറ്റേഴ്സന്റെ പരുക്ക് സഹായിക്കുമെന്നും ...ഐപിഎല്ലില്‍ റൈസിങ് പൂനൈ സൂപ്പര്‍ ജെയിന്റ്സിന്റെ താരമായ മുന്‍...
നായകന് വിരാട് കോഹ്ലിയെ 17 കോടി രൂപയെന്ന ഉയര്‍ന്ന തുകക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര് നിലനിര്‍ത്തിയത്. ഐപിഎല്ലില്‍ തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിങ്സ് എംഎസ് ധോണിയെ 15 കോടിക്കും നിലനിര്‍ത്തി....