Light mode
Dark mode
സെപ്തംബർ 19 മുതൽ ആരംഭിക്കുന്ന ടൂർണമെൻറിനായി ടീമുകൾ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്
നിർത്തിവച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടം സെപ്തംബർ 19 നാണ് യുഎഇയിൽ ആരംഭിക്കുന്നത്
യുഎഇയിലെ ക്വാറന്റെയ്ന് നിബന്ധനയാണ് പിന്മാറ്റത്തിന് കാരണം
ആറ് ദിവസത്തെ ക്വാറൻറീന് ശേഷം താരങ്ങൾ പരിശീലനത്തിന് കളത്തിലിറങ്ങും
ടി20 മത്സരങ്ങള്‍ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിനെ അവഗണിക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്
ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും അര്‍ജന്റീന കോപ്പയും നേടിയതോടെ കപ്പില്ലാത്ത പ്രമുഖ ടീമുകളുടെ പട്ടികയില്‍ ആര്‍സിബി ഒറ്റപ്പെട്ടു
ഇത്തവണ ഐപിഎല്ലിൽ മെഗാ ലേലമായിരിക്കും നടക്കുക. ലേലത്തിന്റെ ചില നിയമാവലികളും ബിസിസിഐ പുറത്തുവിട്ടു.
കൊച്ചി ടസ്കേഴിസിനു വേണ്ടി കളിച്ചപ്പോഴുള്ള 35 % പണം ഇനിയും ലഭിക്കാനുണ്ടെന്നാണ് ബ്രാഡ് ഹോഡ്ജ് പറയുന്നത്.
ലോകോത്തര താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ഐപിഎല്ലിനെ ലോകത്തെ മികച്ച ടൂർണമെന്റാക്കുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ യൂടൂബ് ചാനലിൽ താരം അഭിപ്രായപ്പെട്ടു
ഇംഗ്ലണ്ടിന്റെ പതിനൊന്ന് കളിക്കാരാണ് ഐ.പി.എല്ലിലെ വ്യത്യസ്ത ടീമുകളിലായി കളിക്കുന്നത്.
"എല്ലാവരും വീട്ടിൽ സുരക്ഷിതമായി എത്തി എന്ന് ഉറപ്പാക്കിയ ശേഷം നാളെയാണ് ധോണി വീട്ടിലേക്ക് പോകുക"
19-ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ഹാർദികിനെയും ജെയിംസ് നീഷാമിനെയും മടക്കി സാം കറൺ ചെന്നൈയ്കക് പ്രതീക്ഷ പകർന്നെങ്കിലും പോളാർഡ് ഒറ്റക്ക് മത്സരം കൈയിലെടുക്കുകയായിരുന്നു.
നേരത്തെ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഓസീസ്, ഇംഗ്ലണ്ട് ടീമുകൾ അവരുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ചിരുന്നു
ഓയ്ൻ മോർഗൻ(40 പന്തിൽ നാല് ഫോറും രണ്ടു സിക്സും സഹിതം 47) കളിയിലെ താരം, പ്രസിദ് കൃഷ്ണയ്ക്ക് മൂന്നു വിക്കറ്റ്
വിസിൽപോട് ആർമി എന്ന ഹാഷ്ടാഗിലാണ് നസ്രിയ ട്വീറ്റ് പങ്കുവച്ചത്
അവസാന ഓവർ എറിയാനെത്തുമ്പോൾ മൂന്ന് ഓവറിൽ 14 റൺസ് മാത്രമാണ് പട്ടേൽ വിട്ടു കൊടുത്തിരുന്നത്
ബുള്ളറ്റ് ത്രോയും ഫ്ലൈയിങ് ക്യാച്ചും നേടി ജഡേജ പുറത്താക്കിയത് അപകടകാരികളായ കെഎൽ രാഹുലിനെയും ക്രിസ് ഗെയിലിനെയുമായിരുന്നു
നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ദീപക് ചഹാര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി
ബംഗളുരു ബൗളർമാരുടെ കണിശതയോടെയുള്ള പന്തേറാണ് ഹൈദരാബാദിന് വിനയായത്
ഇതാണ് മുംബൈ..! തോറ്റെന്ന് കരുതുന്ന മത്സരത്തിൽ പോലും അവിശ്വസനീയമായി ജയിച്ച് വരും. അവസാന ഓവർ വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ പത്ത് റൺസിനാണ് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ തറപറ്റിച്ചത്. ...