കോഹ്ലിക്ക് പരിശീലകനെ തെരഞ്ഞെടുക്കാം വനിതാ താരങ്ങള്‍ക്ക് പറ്റില്ല
പരിശീലകസ്ഥാനത്തേക്ക് സച്ചിന്, ഗാംഗുലി, ലക്ഷ്മണ് എന്നിവരടങ്ങിയ ബി.സി.സി.ഐ ഉപദേശക സമിതി കുംബ്ലെയെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോഹ്ലി നിലപാട് ആവര്‍ത്തിച്ചതോടെയാണ് രവിശാസ്ത്രി പരിശീലകനാകുന്നത്