Light mode
Dark mode
ഇന്ന് പുലർച്ചെയാണ് അന്തർ വാഹിനിയിൽ നിന്ന് തൊടുത്ത ടോർപിഡോ ഉപയോഗിച്ച് ഇറാന്റെ ഐറിസ് ദേന എന്ന തദേശീയ നിർമിത യുദ്ധക്കപ്പൽ തകർത്തത്
കപ്പലിൽ ഉണ്ടായിരുന്ന 17 ജീവനക്കാരും സുരക്ഷിതരാണ്
യെമൻ തീരത്ത് കപ്പലിന്റെ സാന്നിധ്യത്തിനെതിരെ അറബ് രാഷ്ട്രങ്ങൾ ശക്തമായി രംഗത്തുണ്ടായിരുന്നു.