Light mode
Dark mode
ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി ചേര്‍ന്നാണ് പദ്ധതി
ശിയ നേതാവ് മുഖ്തദ അൽസദ്റിന്റെ അനുയായികൾ പാർലമെന്റിൽ തമ്പടിച്ചിരിക്കുകയാണ്.
ആവശ്യങ്ങൾ അംഗീകരിക്കുംവരെ പാർലമെന്റിൽനിന്ന് പുറത്തുപോകില്ലെന്ന ഉറച്ച നിലപാടിലാണ് പ്രക്ഷോഭകർ. എല്ലാ വിഭാഗം ജനങ്ങളും ഇറാഖിനു വേണ്ടിയുള്ള ഈ പ്രക്ഷോഭത്തിൽ പങ്കുചേരണമെന്നും മുഖ്തദ അൽ സദ്ർ പറഞ്ഞു.
സമവായ നീക്കത്തിലൂടെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം തേടണമെന്ന് യു.എൻ സെക്രട്ടറി ജനറൽ നിർദേശിച്ചു.
രാഷ്ട്രീയ ഭിന്നത കാരണം മാസങ്ങളായി ഇറാഖിലെ പുതിയ സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലാണ്
തൊഴിലില്ലായ്മ രൂക്ഷമായതോടെ ഇറാഖിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു
നയതന്ത്ര ചർച്ച പുനരാരംഭിക്കുന്നതോടെ സൗദി ഇറാൻ ബന്ധത്തിൽ പുതിയ നേട്ടങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
ആക്രമണത്തിനു പിന്നിൽ ഇറാൻ പിന്തുണയുള്ള സംഘങ്ങളാണെന്നു സൂചന
ഇസ്രായേലിനൊപ്പമെന്ന് അമേരിക്ക; നിയമം സെമിറ്റിക് വിരോധമെന്ന് കനഡ
ബുഷിന്റേത് ചരിത്രത്തിലെ ഏറ്റവും വലിയ "ഫ്രോയ്ഡിയൻ നാക്കുപിഴ'യെന്ന് സോഷ്യൽ മീഡിയ
കുവൈത്തിനുള്ള സാമ്പത്തിക നഷ്ടപരിഹാ രകൈമാറ്റം ഇറാഖ് പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി
ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെയാണ് ഡ്രോൺ ഉപയോഗിച്ച് ആക്രമണമുണ്ടായത്
ഓക്സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതില്‍ വന്ന പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖ് സൈന്യവുമായി ചേര്‍ന്ന് നടത്തിയ വ്യോമാക്രമങ്ങള്‍ക്കൊടുവിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലൊനനായ ഫലൂജ തിരിച്ചുപിടിക്കാനായത്. ആഹ്ലാദസൂചകമായി കെട്ടിടത്തിന് മുകളില്‍...
ഐഎസ് നിയന്ത്രണത്തില്‍ നിന്ന് ഫലൂജ പിടിച്ചെടുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെന്ന് ഇറാഖ് സൈന്യംഐഎസ് നിയന്ത്രണത്തില്‍ നിന്ന് ഫലൂജ പിടിച്ചെടുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെന്ന് ഇറാഖ് സൈന്യം....
മൊസൂള്‍ നഗരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായാണ് നടപടിയെന്നും സൈന്യംഐഎസില് നിന്നും ഷിര്‍ഖാത് നഗരം പിടിച്ചെടുത്തതായി ഇറാഖി സേന. മൊസൂള്‍ നഗരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായാണ് നടപടിയെന്നും സൈന്യം...
ഇറാഖിലെ സുപ്രധാന നഗരമായ ഫലൂജ ഐഎസില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള സൈനിക നടപടി പുരോഗമിക്കുന്നുഇസ്ലാമിക് അധീനതയിലുള്ള ഫലൂജ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഇറാഖി സൈന്യം ഊര്‍ജിതമാക്കി. സൈന്യം ഫലൂജയെ...
ഇറാഖ് ബാഗ്ദാദില്‍ നടന്ന സ്ഫോടനങ്ങളില്‍ ഇരുപതിലധികം ആളുകള്‍ കൊല്ലപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ 3 ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍....
നഷ്ടപരിഹാരത്തിന്റെ ബാക്കി ഭാഗം നല്കാന് 2018 ജനുവരി വരെയാണ് കുവൈത്ത് ഇറാഖിന് സമയം നീട്ടി നല്‍കിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സാവകാശം നല്‍കണമെന്ന അപേക്ഷയുമായി ഇറാഖ്...