Light mode
Dark mode
ഏകദേശം 8.3 ലക്ഷം കോടിയാണ് ഇഷയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ മൂല്യമായി കണക്കാക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ അസാമാന്യ വളർച്ചയാണ് കമ്പനിക്കുണ്ടായത്
മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി
റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം
യു.എസിലെ പ്രശസ്തമായ യേൽ സർവകലാശാലയില്‍ നിന്ന് മനശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇഷ സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും പൂര്‍ത്തിയാക്കി
റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം മുകേഷ് അംബാനി രാജിവച്ചതിന് പിന്നാലെയാണ് മകൾ പുതിയ പദവിയിലേക്ക് നിയമിതയാകുന്നത്