Light mode
Dark mode
ലോറൻസ് ബിഷ്ണോയ്, ഭംബീഹ തുടങ്ങിയ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങൾക്കാണ് ഇവർ ആയുധങ്ങൾ കൈമാറിയിരുന്നത്.
വര്‍ഷങ്ങളായി നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തി നല്കുന്ന ഗഗന്‍ദീപിന്റെ ഫോണിൽ നിന്ന് ലഷ്കറെ തൊയ്ബ തലവന്‍ ഹാഫിസ് സയീദിനൊപ്പമുള്ള ഫോട്ടോയും കണ്ടെത്തി
റഡാർ സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള വിവരങ്ങളാണ് പ്രതി കൈമാറിയത്.
നേഹ ശർമയെന്ന പേരിൽ രവീന്ദ്രകുമാറുമായി ഫേസ്ബുക്കിലൂടെ കഴിഞ്ഞവർഷമാണ് ചാരസംഘടനയിലെ യുവതി പരിചയപ്പെട്ടത്.
നാലു വർഷം ബ്രഹ്മോസിൽ സീനിയർ സിസ്റ്റം എൻജിനീയറായിരുന്ന ഇയാൾ 2018ലാണ് അറസ്റ്റിലാവുന്നത്.
പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ എന്നിവയുടെ നിർണായക വിവരങ്ങളാണ് പണം മോഹിച്ച് പ്രതി ഐഎസ്ഐക്ക് കൈമാറിയത്
ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ് ആണ് പിടിയിലായത്.
സോഷ്യൽമീഡിയ വഴിയാണ് ഇയാൾ വിവരങ്ങൾ ചോർത്തി നൽകിയിരുന്നതെന്നും ഇതിനായി പണം വാങ്ങിയിരുന്നെന്നും ഡിജിപി പറഞ്ഞു.
ലഫ്റ്റൻഡ് ജനറൽ നദീം അഹമ്മദ് അൻജുമിനെ പാക് ചാര സംഘടനയായ ഇൻർസർവീസ് ഇന്റലിജൻസിന്റെ(ഐ.എസ്.ഐ)തലവനായി നിയമിച്ചു. ജനറൽ ഫായിസ് ഹമീദിനെ മാറ്റിയാണ് നദീം അൻജുമിനെ തൽസ്ഥാനത്ത് നിയമിക്കുന്നത്.