Media One

mediaoneonline

  • login
  • Light mode

    Dark mode

  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Education
    • Health
      • Fitness
    • Lifestyle
  • Home
  • isl
  • ഇവാന്‍ ഐഎസ്എല്ലിലെ ഏറ്റവും മികച്ച കോച്ച്; പ്രശംസ കൊണ്ടു മൂടി ഹൈദരാബാദ് പരിശീലകൻ

    Football

    2022-03-20T16:48:02+05:30

    'ഇവാന്‍ ഐഎസ്എല്ലിലെ ഏറ്റവും മികച്ച കോച്ച്'; പ്രശംസ കൊണ്ടു മൂടി ഹൈദരാബാദ് പരിശീലകൻ

    ടീമിനെ നിയന്ത്രിക്കുന്നതിൽ വുകുമനോവിച്ചിന്റെ വൈഭവം എടുത്തു പറയേണ്ടത്

  • ബ്ലാസ്റ്റേഴ്‌സിൽ ഇത്രയ്ക്ക് ആത്മാർത്ഥതയുള്ള വിദേശതാരങ്ങളെ കണ്ടിട്ടില്ല: ഐഎം വിജയൻ

    Football

    2022-03-20T13:55:29+05:30

    ബ്ലാസ്റ്റേഴ്‌സിൽ ഇത്രയ്ക്ക് ആത്മാർത്ഥതയുള്ള വിദേശതാരങ്ങളെ കണ്ടിട്ടില്ല: ഐഎം വിജയൻ

    'കോച്ച് ഇവാൻ വുകുമനോവിച്ച് നിശ്ശബ്ദ കൊലയാളിയാണ്. ടീം ഗോൾ നേടുമ്പോഴും നഷ്ടപ്പെടുത്തുമ്പോഴും അദ്ദേഹം ശാന്തനാണ്.'

  • ജേഴ്സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ്സിന്‍റെ നിറം മഞ്ഞ തന്നെ; ആശംസകളുമായി രാഷ്ട്രീയ കേരളം

    Football

    2022-03-21T10:30:19+05:30

    "ജേഴ്സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ്സിന്‍റെ നിറം മഞ്ഞ തന്നെ"; ആശംസകളുമായി രാഷ്ട്രീയ കേരളം

    ലോക ഫുട്‌ബോളിൽ രാജ്യം കളിക്കുന്നതിന്‍റെ ഇരട്ടി ആവേശമാണ് ഇന്നത്തെ കളികാണാന്‍ എന്ന് പന്ന്യന്‍ രവീന്ദ്രന്‍

  • ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസം; നായകനിറങ്ങും

    Football

    2022-03-20T10:22:39+05:30

    ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസം; നായകനിറങ്ങും

    സഹൽ അബ്ദുസ്സമദിനും അഡ്രിയാന്‍ ലൂണക്കും കലാശപ്പോരില്‍ കളിക്കാനാവില്ലെന്ന വാര്‍ത്ത കേട്ടതിന്‍റെ ഞെട്ടലിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകർ

  • ഒരു ചെമ്പ് മന്തി ഫ്രീ, ക്ഷേത്രത്തിൽ വഴിപാട്.... ബ്ലാസ്റ്റേഴ്‌സ് ആരാധകർ ത്രില്ലിലാണ്

    ISL

    2022-03-19T16:50:41+05:30

    ഒരു ചെമ്പ് മന്തി ഫ്രീ, ക്ഷേത്രത്തിൽ വഴിപാട്.... ബ്ലാസ്റ്റേഴ്‌സ് ആരാധകർ ത്രില്ലിലാണ്

    നാളെ വൈകിട്ട് ഏഴരയ്ക്കാണ് ഐഎസ്എല്ലിലെ സ്വപ്‌ന ഫൈനൽ

  • ആശ്വാസവാർത്ത! പരിക്ക് ഗുരുതരമല്ല; സഹൽ ഫൈനൽ കളിച്ചേക്കും

    Football

    2022-03-19T16:39:34+05:30

    ആശ്വാസവാർത്ത! പരിക്ക് ഗുരുതരമല്ല; സഹൽ ഫൈനൽ കളിച്ചേക്കും

    മെഡിക്കൽ സ്റ്റാഫിനൊപ്പം സഹല്‍ ഇന്ന് പരിശീലനത്തിനിറങ്ങി

  • ഞങ്ങളോടിത് വേണ്ടായിരുന്നു; ടാറ്റ സ്റ്റീൽസിനെതിരെ പ്രതിഷേധവുമായി ജംഷഡ്പൂർ ആരാധകർ

    Football

    2022-03-18T14:28:32+05:30

    'ഞങ്ങളോടിത് വേണ്ടായിരുന്നു'; ടാറ്റ സ്റ്റീൽസിനെതിരെ പ്രതിഷേധവുമായി ജംഷഡ്പൂർ ആരാധകർ

    'ക്ലബ്ബ് രൂപീകരിച്ച ശേഷം ആരാധകരുമായി ബന്ധപ്പെടാൻ ഒരിക്കൽ പോലും നിങ്ങൾ ശ്രമിച്ചിട്ടില്ല; ഇപ്പോഴത്തെ ഈ നടപടിയാവട്ടെ, ഞങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്തു'

  • ഇതുവരെ അടിച്ചുകൂട്ടിയത് 24 ഗോളുകൾ;ഫൈനൽ കൊമ്പന്മാരുടെ പ്രിയപ്പെട്ട മൈതാനത്ത്

    Football

    2022-03-18T11:19:23+05:30

    ഇതുവരെ അടിച്ചുകൂട്ടിയത് 24 ഗോളുകൾ;ഫൈനൽ കൊമ്പന്മാരുടെ പ്രിയപ്പെട്ട മൈതാനത്ത്

    ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഫറ്റോർഡയിൽ കളിച്ചപ്പോൾ തോൽവി നേരിട്ടത് ഒരിക്കൽ മാത്രമാണ്

  • കലാശപ്പോരിൽ ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി അണിയാനാകില്ല

    Football

    2022-03-17T08:18:30+05:30

    കലാശപ്പോരിൽ ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി അണിയാനാകില്ല

    ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ അവരെയാണ് ഹോം ടീമായി കണക്കാക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് എവേ ജേഴ്‌സി അണിഞ്ഞുവേണം...

  • ഐ.എസ്.എല്ലിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും

    Football

    2022-03-17T06:39:02+05:30

    ഐ.എസ്.എല്ലിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും

    കന്നിക്കിരീടത്തിലേക്കുള്ള പോരിൽ ആർക്കും മുൻതൂക്കം നൽകാനാകില്ല. ഫൈനലിലെ പിരിമുറുക്കത്തെ വേഗത്തിൽ മറികടക്കാനാകുന്നവർക്ക് കിരീടവുമായി മടങ്ങാം

  • ജയിച്ചു,പക്ഷേ എ.ടി.കെ പുറത്ത്;ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി ഹൈദരാബാദ്

    Football

    2022-03-16T22:08:15+05:30

    ജയിച്ചു,പക്ഷേ എ.ടി.കെ പുറത്ത്;ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി ഹൈദരാബാദ്

    റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോൾ നേടിയത്

  • കേറി വാടാ മക്കളേ... ഗോവയെ മഞ്ഞക്കടലാക്കാൻ ആരാധകരെ ക്ഷണിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്

    Football

    2022-03-16T18:21:33+05:30

    കേറി വാടാ മക്കളേ... ഗോവയെ മഞ്ഞക്കടലാക്കാൻ ആരാധകരെ ക്ഷണിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്

    രണ്ടാം പാദമത്സരത്തിൽ കേരളത്തിനായി ക്യാപ്റ്റൻ ലൂണ ഗോൾ നേടിയപ്പോൾ ജംഷഡ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത് പ്രണോയ് ഹൽദറായിരുന്നു

  • ഫൈനലിൽ ആരാകും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി: മൂന്നടിച്ച് മുന്നിൽ ഹൈദരാബാദ്‌

    Football

    2022-03-16T16:07:08+05:30

    ഫൈനലിൽ ആരാകും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി: മൂന്നടിച്ച് മുന്നിൽ ഹൈദരാബാദ്‌

    ആദ്യപാദത്തിൽ 3–1 ലീഡുള്ള ഹൈദരാബാദിനെ മറികടക്കാൻ എടികെ മോഹൻ ബഗാൻ നന്നായി പൊരുതേണ്ടിവരും.

  • ഗുഡ്‌മോണിങ് കേരള, നന്നായി ഉറങ്ങിയോ?; വിജയത്തിന് പിന്നാലെ ഇവാൻ

    ISL

    2022-03-16T12:22:37+05:30

    'ഗുഡ്‌മോണിങ് കേരള, നന്നായി ഉറങ്ങിയോ?'; വിജയത്തിന് പിന്നാലെ ഇവാൻ

    'ഏതാനും സീസണുകളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം നമ്മൾ ആരാധകര്‍ ആഗ്രഹിച്ചതു നേടിയിരിക്കുന്നു'

  • ഭാഗ്യം കൊണ്ട് കടന്നുകൂടിയതല്ല, കളിച്ചു കയറിയതു തന്നെ... ഇത് ബ്ലാസ്‌റ്റേഴ്‌സ് അർഹിച്ച ഫൈനൽ

    Football

    2022-03-15T22:13:49+05:30

    ഭാഗ്യം കൊണ്ട് കടന്നുകൂടിയതല്ല, കളിച്ചു കയറിയതു തന്നെ... ഇത് ബ്ലാസ്‌റ്റേഴ്‌സ് അർഹിച്ച ഫൈനൽ

    കേരള ബ്ലാസ്‌റ്റേഴ്‌സ് ആ സ്വപ്‌നം യാഥാർത്ഥ്യമാക്കി; ഭാഗ്യത്തിന്റെ അകമ്പടിയോടെ തട്ടിമുട്ടിയല്ല, തികച്ചും ആധികാരികമായിത്തന്നെ...

  • സമനില മതി, ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലെത്താൻ: രണ്ടാം പാദം ഇന്ന്‌

    Football

    2022-03-15T06:37:50+05:30

    സമനില മതി, ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലെത്താൻ: രണ്ടാം പാദം ഇന്ന്‌

    കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് വേണ്ടത് ഒരു സമനില മാത്രം. ഷീൾഡ് വിന്നേഴ്സായി തലപ്പൊക്കത്തോടെയെത്തിയ ജംഷഡ്പൂരിനെ സഹലിന്റെ ഗോളിൽ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സ് മറികടന്നിരുന്നു

  • രണ്ട് വര്‍ഷത്തെ കാത്തിരിപ്പാ... ഐ.എസ്.എല്‍ ഫൈനലിന് കാണികളെത്തും; ഗോവയില്‍ കടലിരമ്പും

    Football

    2022-03-12T19:48:03+05:30

    രണ്ട് വര്‍ഷത്തെ കാത്തിരിപ്പാ... ഐ.എസ്.എല്‍ ഫൈനലിന് കാണികളെത്തും; ഗോവയില്‍ കടലിരമ്പും

    തുടര്‍ച്ചയായ രണ്ട് സീസണുകളിലും കളി നേരിട്ട് കാണാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.

  • സഹൽ മാജിക്കിൽ കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; സെമി ആദ്യപാദത്തിൽ ജയം

    Football

    2022-03-11T21:52:12+05:30

    സഹൽ മാജിക്കിൽ കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; സെമി ആദ്യപാദത്തിൽ ജയം

    സീസണിൽ മിന്നുംഫോമിലുള്ള സഹലിന്റെ ആറാം ഗോളാണ് ബ്ലാസ്റ്റേഴ്സിന് നിർണായക ലീഡ് നൽകിയത്

  • കേരളാ ബ്ലാസ്‌റ്റേഴ്‌സ് -ജംഷഡ്പൂർ എഫ്‌സി സെമി; മത്സര ഫലം നിർണയിക്കുന്ന താരങ്ങൾ ആരൊക്കെ ?

    Football

    2022-03-11T15:34:57+05:30

    കേരളാ ബ്ലാസ്‌റ്റേഴ്‌സ് -ജംഷഡ്പൂർ എഫ്‌സി സെമി; മത്സര ഫലം നിർണയിക്കുന്ന താരങ്ങൾ ആരൊക്കെ ?

    ആക്രമണാത്മക ഫുട്‌ബോൾ കളിക്കുന്ന ഇരുടീമുകൾ സുപ്രധാന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ മികച്ച കളി കാണാനാകുമെന്നത്‌ തീർച്ചയാണ്

  • കലാശപ്പോരില്‍ കണ്ണുംനട്ട്; ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

    Football

    2022-03-11T11:03:31+05:30

    കലാശപ്പോരില്‍ കണ്ണുംനട്ട്; ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

    ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല

PreviousNext

Popular

View all

Videos

X
X