- Home
- Islamophobia

Analysis
18 Oct 2024 5:01 PM IST
പൊലീസ്, ഹിന്ദുത്വ, മലപ്പുറം, മുസ്ലിം - ഇസ്ലാമോഫോബിയ സെപ്റ്റംബര്‍ മാസം സംഭവിച്ചത്
മുസ്ലിംകളെ ഒരു റിസ്ക് വിഭാഗമായിക്കാണുന്നുവെന്നതാണ് സുരക്ഷാ വ്യവഹാരങ്ങളിലൂടെ സംഭവിക്കുന്നത്. ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട ഒരു രൂപമാണത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക്...

Out Of Focus
7 Oct 2024 9:41 PM IST
ജലീലിന്റെ ഫത്വ

Analysis
7 Oct 2024 3:47 PM IST
ഹേമ കമ്മിറ്റി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, മട്ടാഞ്ചേരി മാഫിയ - ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത്
മുസ്ലിംകളോ മുസ്ലിംസൂചനകള്‍ വഹിക്കുന്നവരോ മുസ്ലിമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരോ അവരുടെ പങ്കാളികളോ സുഹൃത്തുക്കളോ പോലും ഇരയാക്കപ്പെടുന്നു. ഇസ്ലാമോഫോബിയയുടെ രീതിശാസ്ത്രം ഇതാണ്. ആഷിക് അബുവിനെതിരേ...

Analysis
14 Sept 2024 10:25 AM IST
ഹിന്ദുത്വ, ഹലാല്‍ഫോബിയ, പൈങ്ങോട്ടൂര്‍ സംഭവം - ഇസ്ലാമോഫോബിയ ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
ഹിന്ദുത്വ പ്രചാരണം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍മാത്രം ഒതുങ്ങി നില്ക്കുന്നില്ല. കുടുംബയോഗങ്ങള്‍ വരെ അവര്‍ വിദ്വേഷ പ്രചാരണത്തിനുപയോഗിക്കുന്നു. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക്...

Analysis
10 Sept 2024 6:33 PM IST
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൊതുചര്‍ച്ചകളിലെ ഇസ്ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ നടീനടന്മാരും സാങ്കേതികപ്രവര്‍ത്തരും നിര്‍മാണ-സംവിധാനരംഗത്തു പ്രവര്‍ത്തിക്കുന്നവരും തമ്മിലുള്ള പ്രശ്നമാണ്. എന്നിട്ടും വിവാദം പൊട്ടിപ്പുറപ്പെട്ട് ഏറെ...

Analysis
10 Sept 2024 6:41 PM IST
വയനാട് ഉരുള്‍പൊട്ടല്‍, വിദ്വേഷപ്രചാരണങ്ങള്‍ - ഇസ്ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
സാമൂഹിക ശ്രദ്ധ വരുന്ന ഏതു വിഷയത്തിലും ഒരു മുസ്ലിം ഘടകം കണ്ടെത്തി വംശീയവത്കരണ പ്രക്രിയക്കു തുടര്‍ച്ചയുണ്ടാക്കുക എന്നതാണ് ഇസ്ലാമോഫോബിയയുടെ ലക്ഷ്യം. അതിനു വയനാട്ടിലെ ദുരന്തം ഒരു കാരണമായി. (2024...

Analysis
10 Sept 2024 6:44 PM IST
ബ്രിട്ടനിലെ സംഭവങ്ങളും കേരളത്തിലെ വംശീയതയും - ഇസ്ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
ബ്രിട്ടനിലെ കുടിയേറ്റ മുസ്ലിംകള് മതംതലയ്ക്കുപിടിച്ചവരാണെന്നും ഇതര മതങ്ങളെയും ചിന്തകളെയും തകര്‍ക്കാര്‍ ശ്രമിക്കുന്നവരാണെന്നുമാണ് ആഗസ്റ്റ് ആദ്യ വാരത്തില്‍ കേരളത്തിലെ ഹിന്ദുത്വസ്വഭാവത്തിലുള്ള...

Analysis
10 Sept 2024 6:48 PM IST
ടി.എസ് ശ്യാംകുമാറിന്റെ രാമായണ വിമര്‍ശനവും മാധ്യമവും - ഇസ്ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
കേരളത്തില്‍ രാഷ്ട്രീയവും എഴുത്തും ഹിന്ദുക്കളുടെ ഏര്‍പ്പാടായാണ് മിക്കകാലത്തും കണ്ടിരുന്നത്. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുടെ കടന്നുവരവ് സംശയത്തോടെ വീക്ഷിച്ചു. ഹൈന്ദവേതര എഴുത്തുകാര്‍ പല വിശദീകരണങ്ങളും...

Analysis
10 Sept 2024 6:47 PM IST
ഉദ്യോഗ പ്രാതിനിധ്യം, മദ്റസ, സലഫി/സൂഫി ഇസ്ലാം - ഇസ്ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
ഇസ്ലാമോഫോബിയ നിര്‍മിച്ച നിരീക്ഷണസംവിധാനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം മുസ്ലിംകളുടെ രാഷ്ട്രീയനിയന്ത്രണം വിവിധ രീതിയില്‍ ഉറപ്പുവരുത്തുകയെന്നുള്ളതും മുസ്ലിംകളുടെ സാമുദായികമായ ജീവിതത്തെ രാഷ്ട്രീയമായി...

Analysis
19 Aug 2024 2:55 PM IST
നിള നമ്പ്യാര്‍, കൃഷ്ണ ഭക്ത - ഇസ്ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
നിള നമ്പ്യാരെന്ന തന്റെ പേര് മാറ്റിയതായി കൗമുദി ചാനലില്‍ വെളിപ്പെടുത്തിയതോടുകൂടിയാണ് അസിയ നവാസിനെതിരേയുള്ള ആക്രമണം ശക്തമായത്. ലൈംഗിക പീഡനപരാതി ഉയര്‍ന്നതോടെയാണെന്നു കരുതണം ജസ്നയ്ക്കെതിരേ സൈബര്‍ ആക്രമണം...

Kerala
31 July 2024 9:14 PM IST
'ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ, ഈ ദുരന്തം നടക്കേണ്ടത് മലപ്പുറത്ത്' ; മുണ്ടക്കൈ ദുരന്തത്തിൽ വർഗീയ വിദ്വേഷവുമായി തീവ്ര ഹിന്ദുത്വവാദികൾ
വയനാട്: ഒരു രാത്രികൊണ്ട് ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. മരണ നിരക്ക് ഉയർന്നുകൊണ്ടിരിക്കെതന്നെ കാണാതായവരും ഉറ്റവരെ നഷ്ടമായവരും വേറെ. എന്നാൽ ഇതിനിടയിലും...

Analysis
31 July 2024 5:41 PM IST
ഹജ്ജ്, മദ്റസ, റാം c/o ആനന്ദി: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കാവുന്നതില്‍ ഇസ്ലാമോഫോബിയാ പ്രചാരകര്‍ ശ്രദ്ധാലുക്കളാണ്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ...

Analysis
31 July 2024 5:42 PM IST
ചേകന്നൂര്‍, കാന്തപുരം, മതമൗലികവാദം, മനുഷ്യാവകാശം: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശ...

