Light mode
Dark mode
ഇസ്രായേലിന്റെ ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലും തുർക്കിയിലും കൂറ്റൻ റാലി
കടുത്ത ഉപരോധത്തിൽ വീർപ്പുമുട്ടുന്ന ഗസ്സക്ക് മേൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്
സംഘർഷം 18 ദിവസം പിന്നിടുമ്പോൾ 2360 കുഞ്ഞുങ്ങളടക്കം 5791 പേർ ഗസ്സയിൽ കൊല്ലപ്പെട്ടു
ആക്രമണം ആസൂത്രിതമാണോ എന്ന് സംശയിക്കുകയാണിപ്പോൾ ഗസ്സക്കാർ
റഫ അതിർത്തി മുഖേന സഹായം എത്തിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബൈഡനും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും അറിയിച്ചു
തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരത്തിലേറെ മൃതദേഹങ്ങളുണ്ടെന്നാണ് കണക്കെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി
ഉപരോധം അവസാനിപ്പിച്ച് ഗസ്സയിലേക്ക് അവശ്യവസ്തുക്കളും മരുന്നും എത്തിക്കാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ വേണം
ഇസ്രായേൽ സൈന്യം വ്യോമാക്രമണത്തിലൂടെ മേഖലയിൽ ആക്രമണം തുടരുകയാണ്
ബന്ദികളുടെ മോചനം നടക്കാതെ ഗസ്സയിലേക്ക് സഹായം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ
ഗസ്സയിൽ നിന്ന് ഈജിപ്തിലേക്ക് മാനുഷിക ഇടനാഴിക്ക് ശ്രമം നടത്തുന്നതായി അമേരിക്ക അറിയിച്ചു.
ഗസ്സയിലേക്കുള്ള കരയാക്രമണത്തിന് ഇസ്രായേൽ സജ്ജമാകുന്നു. ഇസ്രായേലിനു നേരെ സിറിയിയിൽ നിന്നും ഷെല്ലാക്രമണമുണ്ടായി.
റഫാ അതിർത്തിയിലൂടെ ഗസ്സയിലേക്ക് അവശ്യവസ്തുക്കളെത്തിക്കാൻ ജോർദാൻ രാജാവ് അബ്ദുല്ല ബിൻ ഹുസൈൻ രണ്ടാമൻ നിർദേശം നൽകിയിട്ടുണ്ട്
ചരിത്രത്തിൽ തുല്യതയില്ലാത്ത ഇസ്രയേൽ വ്യോമാക്രമണത്തിനാണ് ഗസ്സ സാക്ഷിയാകുന്നത്
അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി.
ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള് പുറത്തുകൊണ്ടുവരാന്മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയാണ്.