Light mode
Dark mode
ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ വഴി പണം നൽകിയ ഇറാനിയൻ ഹാൻഡ്ലർമാരുമായി ഇയാൾ രഹസ്യബന്ധം പുലർത്തിയിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഇസ്രായേലിന് നേരെ ഹൂതികള്‍ മിസൈലാക്രമണം നടത്തി
മതിയായ മാനസിക പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച കെഫിർ ബ്രിഗേഡിലെ ഒരു സൈനികന് 10 ദിവസത്തെ ജയിൽ ശിക്ഷയാണ് മേലധികാരി വിധിച്ചത്
പെറുവിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ജൂലിയോ സീസര്‍ ഗോണ്‍സാലെസാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്
ബ്രസീൽ ഫെഡറൽ കോടതിയുടെ ഉത്തരവിനു പിന്നാലെ ഇസ്രായേൽ എംബസിയാണ് മുന്‍ സൈനികനെ രാജ്യം വിടാൻ സഹായിച്ചത്