Light mode
Dark mode
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകിയതായും ഇസ്രായേൽ പ്രധാനമന്ത്രി സൂചന നൽകി
അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്
നിലവിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്
ഇസ്രായേല്‍ നരമേധം ലബനാനിലേക്ക് വ്യാപിപ്പികണമെന്ന ഇസ്രായേലിന്റെ ആവശ്യം നടപ്പാകുമ്പോള്‍ ഹിസ്ബുല്ലക്ക് ആള് നഷ്ടങ്ങളുണ്ടാകുമെങ്കിലും അന്തിമമായി തകരുന്നത് ഇസ്രായേല്‍ ആയിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
റഷ്യയോട് രണ്ട് യുദ്ധ വിമാനങ്ങൾ ആവശ്യപ്പെട്ട് ഇറാൻ