Light mode
Dark mode
35 വർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്
ജമ്മു ട്രാൻസ്പോർട്ട് നഗറിലെ 40 വർഷം പഴക്കമുള്ള വീട് വൻ പൊലീസ് സന്നാഹവുമായെത്തിയാണ് ജെഡിഎ തകർത്തത്.
ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന
ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു
നിയന്ത്രണ രേഖയിൽ അധികമായി വിന്യസിച്ച സേനയെ ഉടൻ പിൻവലിക്കും
എഫ് - 16, ജെഎഫ് - 17 യുദ്ധവിമാനങ്ങളെ തകർത്തു
ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദർ റസ്ദാനാണ് മുസ്ലിംകളെ ആക്ഷേപിക്കുന്നതരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്
സമുദായത്തിലെ ചിലർ ക്ഷേത്രത്തിൽ മന്ത്രവാദം നടത്തിവന്നിരുന്നതായും ഇതിൽ പ്രതിഷേധിച്ചാണ് തീയിട്ടതെന്നുമാണ് ഇയാളുടെ വാദം.
‘മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരി പണ്ഡിറ്റുകൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തു’
വിദ്യാർത്ഥികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് പഠന സംബന്ധമായ കാര്യങ്ങൾ മാത്രം പങ്കുവയ്ക്കാൻ വേണ്ടിയുള്ളതാണെന്നും അതിൽ ഇത്തരം വിവാദങ്ങൾ പ്രചരിപ്പിക്കരുതെന്നും ചില വിദ്യാർഥികൾ പറഞ്ഞു
നാല് മാസത്തിന് മുമ്പാണ് പ്രതി ജമ്മുവിൽ എത്തുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു.
യാത്രയ്ക്ക് പിന്തുണ അറിയിച്ച് ജമ്മുവിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കുമെന്ന് ശിവസേന നേതാവ് മനീഷ് സാഹ്നി പറഞ്ഞു
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് പ്രതിപക്ഷം
'നേരത്തെ, ഇത് തീവ്രവാദ കേന്ദ്രമായിരുന്നു, മോദിയുടെ ഭരണത്തോടെ ഇതൊരു ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായി മാറി'
ജമ്മുവിൽ സംഘടിപ്പിക്കുന്ന റാലിയിലാണ് പാർട്ടി പ്രഖ്യാപനം നടത്തുക. കോൺഗ്രസ് വിട്ട് ഒരാഴ്ചക്ക് ശേഷമാണ് ഗുലാം നബി പുതിയ പാർട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്.
രാഷ്ട്രീയമാണ് കളരിയെങ്കിലും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമുണ്ട് ഫുട്ബോൾ കമ്പം.