- Home
- janaki and naveen

Entertainment
9 April 2021 9:57 AM IST
ഒന്നിച്ചു പഠിക്കുന്നു, ഒന്നിച്ചു കഴിക്കുന്നു... അപ്പോ പിന്നെ ഒന്നിച്ചൊരു ഡാൻസ് കളിച്ചു, ഇനിയും കളിക്കും: വിദ്വേഷ പ്രചാരണങ്ങളിൽ നവീനും ജാനകിയും
"ഒന്നിച്ചാണ് ക്ലാസിൽ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാൻ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാൻസ് കളിച്ചു. അത് അത്രയേ ഉള്ളൂ"







