- Home
- Jayasurya

Entertainment
4 Jun 2018 6:04 PM IST
ജയചന്ദ്രന് മികച്ച സംഗീത സംവിധായകന്; ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം
സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന സിനിമകളിലെ അഭിനയത്തിലൂടെ ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്ഹനായിജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. സു സു സുധി വാല്മീകം, ലുക്കാ ചുപ്പി...

Entertainment
4 Jun 2018 4:06 PM IST
മേരിക്കുട്ടി തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം: ജയസൂര്യ
മേരിക്കുട്ടി ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്ഞാന് മേരിക്കുട്ടിയിലെ കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് യുവതാരം ജയസൂര്യ. മാനസികമായും ശാരീരികമായും വളരെയധികം പ്രയത്നിച്ച്...

Entertainment
2 Jun 2018 11:53 AM IST
ഞാന്‍ മേരിക്കുട്ടി; ജയസൂര്യ- രഞ്ജിത് ശങ്കര്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
രഞ്ജിത്- ജയസൂര്യ കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമാണ് ഞാന്‍ മേരിക്കുട്ടിഹിറ്റായ പുണ്യാളന് സീരീസിന് ശേഷം സൂപ്പര്‍ കൂട്ടുകെട്ടുകളായ രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഞാന്‍ മേരിക്കുട്ടി...

Entertainment
2 Jun 2018 4:07 AM IST
പുരുഷ സമൂഹം ആ യുവതിയുടെ മുന്നില്‍ തലകുനിക്കണം; കൊച്ചി സംഭവത്തെ വിമര്‍ശിച്ച് ജയസൂര്യ
മുന്നില്‍ കാണുന്നവനെ സ്നേഹിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ലകൊച്ചിയില് ബഹുനില കെട്ടിടത്തില്‍ നിന്ന് തലകറങ്ങി വീണ മദ്ധ്യവയസ്കന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കാതെ ജനക്കൂട്ടം നോക്കി...

Entertainment
28 May 2018 11:32 PM IST
അമിതാഭ് ബച്ചന് ആദരം, കങ്കണക്കും ജയസൂര്യക്കും അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍
സിനിമയില്‍ ഭാരതം എഴുതിവച്ച ഇതിഹാസത്തിന് മുന്നില്‍ ആദരവോടെ ഒരിക്കല്‍ കൂടി ശിരസ്സ് താഴ്ത്തുന്നുദേശീയ ചലച്ചിത്ര പുരസ്കാരം നേടിയവര്‍ക്ക് അഭിനന്ദനങ്ങളുമായി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. അമിതാഭ്...

Entertainment
22 May 2018 4:19 PM IST
ഗതികേട് കൊണ്ടാണ് സാര്‍, റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ മുഖ്യമന്ത്രിയോട് ജയസൂര്യ
തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ സന്ദേശമായാണ് ജയസൂര്യ മുഖ്യമന്ത്രിക്ക് മുന്‍പാകെ അപേക്ഷ സമര്പ്പിച്ചിരിക്കുന്നത്മോശമായ റോഡുകള്‍ മൂലം കേരളത്തില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി...

Entertainment
5 May 2018 8:40 PM IST
വിനീതേ.. നീ ഒരു ഐറ്റമാണെടാ... ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന് അഭിനന്ദനങ്ങളുമായി ജയസൂര്യ
ഫേസ്ബുക്കിലൂടെയായിരുന്നു ജയസൂര്യ അഭിനന്ദനമറിയിച്ചത്വിനീത് ശ്രീനിവാസന്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഇറങ്ങിയ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് മുന്നേറുകയാണ്. മികച്ച...

Entertainment
22 April 2018 7:25 AM IST
ആ കാറില്‍ നിന്നുള്ള കൂട്ടനിലവിളി ഇപ്പോഴും എന്റെ ചെവിയിലുണ്ട്...ജയസൂര്യയുടെ കുറിപ്പ്
മറ്റൊരാളുടെ ജീവന് എടുത്തിട്ടാവരുത് ഇവരുടെ ജീവിക്കാനുള്ള ഓട്ടമെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചുനിരത്തുകളില് മത്സരയോട്ടം നടത്തുന്ന ബസുകള്‍...കണ്ണടയ്ക്കുന്ന വേഗത്തില്‍ പാഞ്ഞു പോകുന്ന ഇരുചക്ര...

Entertainment
21 April 2018 12:10 PM IST
ചേട്ടാ.... എന്തൊരു ഹോട്ടാ !; നെടുമ്പാശേരിയില്‍ വെച്ച് കേട്ട ഒരു കമന്റിനെ കുറിച്ച് ജയസൂര്യ
കേരളത്തില്‍ വര്‍ധിച്ചുവരുന്ന ചൂടിനെ കുറിച്ച് തന്റെ ആശങ്കകളും മുന്‍കരുതലുകളും പങ്കുവെക്കുകയാണ് നടന് ജയസൂര്യ. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ചൂടിനെ കുറിച്ച് തന്റെ ആശങ്കകളും മുന്‍കരുതലുകളും...














