Light mode
Dark mode
പ്രത്യേക സേനയിലെ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്
ക്രമക്കേട് റിപ്പോർട്ട് ചെയ്യാതിരിക്കാന്‍ മിതാലി 20,000 രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത്
റാഞ്ചിയിലെ എം.എൽ.എ - എം.പിമാരുടെ പ്രത്യേക കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കി
സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തുന്നതിനിടെയാണ് സന്ദർശനം
തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 185 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഹേമന്ത് സോറൻ സർക്കാരിനെതിരെ ബിജെപി പ്രതിഷേധത്തിനിറങ്ങുന്നത്
വ്യക്തിപരമായ വൈരാഗ്യം മൂലം മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന് യുവാവിന്റെ കുടുംബം
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ധോണിയുടെ വാർഷിക വരുമാനത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് ഐ.ടി വകുപ്പ് വ്യക്തമാക്കുന്നത്
ഛത്ര ഡെപ്യൂട്ടി കമ്മീഷണർ അബു ഇമ്രാന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്
അഞ്ച് പേർക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെ മികവിൽ ജാർഖണ്ഡ് 340 റൺസ് നേടി
ഇ.ഡിയുടെ റാഞ്ചിയിലെ പ്രാദേശിക ഓഫീസിൽ എത്താൻ ആവശ്യപ്പെട്ട സമയത്താണ് സോറൻ ജാർഖണ്ഡ് മുക്തി മോർച്ച അണികളെ അഭിസംബോധന ചെയ്തത്
സോറന്റെ സഹായിയായ പങ്കജ് മിശ്രയെ ജൂലൈ എട്ടിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സോറന് നോട്ടീസ് നൽകിയത്.
പെൺകുട്ടിയും അമ്മയും ഞായറാഴ്ച ദിയോഘറിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മധുപൂർ പ്രദേശത്ത് വച്ചാണ് ആക്രമണത്തിനിരയായത്
പ്രതി വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പെൺകുട്ടിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു.
ആറ് പ്രതികളിൽ രണ്ടു പേരെ തനിക്ക് അറിയാമെന്നും ഭർത്താവ് പറഞ്ഞു.
നാട്ടിലേക്ക് വരാൻ 15 തൊഴിലാളികൾ തയ്യാറാണെന്നതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ ബസുമായി പോയപ്പോൾ നാട്ടുകാർ ബന്ധികളാക്കുകയായിരുന്നു
അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നത് വരെ താൻ റോഡിൽ നിന്ന് എഴുന്നേൽക്കില്ലെന്നും എം.എൽ.എ
മൂന്നു മാസം ഗർഭിണിയായ യുവതി ഭിന്നശേഷിക്കാരനായ കർഷകന്റെ മകളാണ്