- Home
- jisha murder

Kerala
18 May 2018 11:00 PM IST
ജിഷയുടെ കൊലപാതകം: കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമെന്ന് രമേശ് ചെന്നിത്തല
ഇന്നലെ തന്നെ തടഞ്ഞതും ഇന്ന് മുഖ്യമന്ത്രിയെ തടഞ്ഞതും രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.ജിഷയുടെ കൊലപാതകം ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തന്നെയാണ് കേസ്...

Kerala
16 May 2018 9:03 AM IST
ജിഷയുടെ അമ്മയെയും ദീപയെയും കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് അമ്മായി
ജിഷയുടെ അമ്മയെയും സഹോദരിയെയും പുറത്തുവിടാതെ പൊലീസും ആശുപത്രി അധികൃതരും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് അമ്മായി രംഗത്തെത്തി.ജിഷയുടെ കൊലപാതകം നടന്ന് 16 ദിവസം പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് കൃത്യമായ...

Kerala
13 May 2018 5:34 PM IST
ജിഷ കൊലപാതകം: യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് പി പി തങ്കച്ചന്
തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ അത് തിരുത്താന്‍ തയ്യാറാകണം.ജിഷ വധക്കേസില്‍ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്. തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍...

Kerala
13 May 2018 11:51 AM IST
കുടുംബത്തിനെതിരെ അപവാദമുന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജിഷയുടെ അമ്മ
ജിഷയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിനെതിരെ അപവാദമുന്നയിച്ചവര്‍ക്കെതിരെ നിയമത്തിന്റെ മുന്നിലെത്തിച്ച് നടപടിയെടുക്കണംജിഷയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിനെതിരെ അപവാദമുന്നയിച്ചവര്‍ക്കെതിരെ നിയമത്തിന്റെ...

Kerala
11 May 2018 7:45 PM IST
ജിഷയുടെ കൊലപാതകം വനിത എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കണമെന്ന് കോടിയേരി
അന്വേഷണം പൂര്‍ത്തിയാവും മുമ്പ് ഒരു പ്രതി മാത്രം എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞത് ദുരൂഹമാണെന്ന് പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകക്കേസില്‍ അന്വേഷണം പൂര്‍ത്തിയാവും മുമ്പ് ഒരു പ്രതി മാത്രം എന്ന്...

Kerala
8 May 2018 8:59 PM IST
ജിഷയുടെ അമ്മ എംഎല്‍എയെ കുറിച്ച് പറഞ്ഞത് വിഎസ് മറച്ചുവെച്ചതെന്തിന്? ഉമ്മന്‍ചാണ്ടി
സ്ഥലം എംഎല്‍എയെക്കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ പറഞ്ഞ പരാതികളായിരുന്നു വി എസ് അച്യുതാനന്ദന് ജനങ്ങളോട് പറയേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍...

Kerala
8 May 2018 9:05 AM IST
ജിഷയുടെ കൊലപാതകം: അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു
പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി കേന്ദ്രനേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണനെ കണ്ടു.പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി...

Kerala
29 April 2018 1:11 AM IST
അമീര്‍ ഉല് ഇസ്ലാമിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു
വിചാരണ നടപടികള്‍ നീണ്ടുപോകുന്നതിനാല്‍ തനിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നവെന്നാണ് അമീര്‍ ഹരജിയില്‍ പറഞ്ഞിരിക്കുന്നത്. വിചാരണ കോടതി ജിഷാ കൊലപാതക കേസിലെ പ്രതി അമീര്‍ ഉല് ഇസ്ലാമിന്റെ...



















