- Home
- Jishnu Death

Kerala
16 May 2018 2:52 AM IST
ജിഷ്ണു വിശ്വസിച്ച പ്രസ്ഥാനത്തിലുള്ളവര്‍ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുമ്പോള്‍ വേദന: സഹോദരി
അമ്മ വീട്ടില്‍ തിരിച്ചെത്തുന്നത് വരെ വീട്ടില്‍ നിരാഹാരമിരിക്കുമെന്ന് അവിഷ്ണ അശോക്ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ അശോകൻ നിരാഹാര സമരം തുടങ്ങി. തന്റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമത്തെ ജിഷ്ണു...

Kerala
5 May 2018 1:33 AM IST
ജിഷ്ണുവിന്റെ മരണം: ഇന്‍ക്വസ്റ്റ് ഫോട്ടോയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യം
പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് സമയത്തെടുത്ത ഫോട്ടോയും തമ്മില്‍ വൈരുദ്ധ്യംപാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജ്...

Kerala
13 April 2018 9:12 PM IST
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ അതിക്രമം: പൊലീസിന് ഐജിയുടെ ക്ലീന്‍ ചിറ്റ്
ജിഷ്ണുവിന്റെ കുടുംബത്തിന് നേരെ ഇന്നലെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഐ ജി മനോജ് എബ്രഹാമിന്റെ റിപ്പോര്ട്ട്ജിഷ്ണുവിന്റെ കുടുംബത്തിന് നേരെ ഇന്നലെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഐ ജി മനോജ്...

Kerala
4 April 2018 9:09 PM IST
പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡിജിപി
ജിഷ്ണുവിന്റെ കുടുംബത്തില്‍പ്പെട്ട 14 പേരെ വിട്ടയക്കും. ബന്ധുക്കളല്ലാത്ത ആറു പേര് പൊലീസ് കസ്റ്റഡിയില്‍ തുടരുമെന്നും ഡിജിപിപൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡി...

Kerala
17 March 2018 5:19 PM IST
ജിഷ്ണുവിന്റെ മരണം: നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിന് മുന്‍കൂര്‍ജാമ്യം
കൃഷ്ണദാസിനെതിരെ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി. വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത് കോളജിലെ അന്തരീക്ഷമായിരിക്കാമെന്നും കോടതി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്റു...

Kerala
11 Dec 2017 10:08 PM IST
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്പ്പിച്ചുജിഷ്ണുവിന്റെ കുടംബത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിന് ക്ലീന്‍ചിറ്റ് നല്കി ഐജി മനോജ് എബ്രഹാമിന്റെ അന്തിമ...















