Light mode
Dark mode
തന്റെ മകനും ബിഹാർ മന്ത്രിയുമായ സന്തോഷ് കുമാർ സുമനോടും ഇതേ രീതി പിന്തുടരാൻ മാഞ്ചി ആവശ്യപ്പെട്ടു.
രാഹുലിന്റെ വോട്ട് കൊള്ള ആരോപണം ഗിമ്മിക്കെന്നും വിഷയം ഇൻഡ്യ മുന്നണി പോലും ഏറ്റെടുക്കുന്നില്ലെന്നും ജിതൻ റാം മാഞ്ചി മീഡിയവണിനോട് പറഞ്ഞു
അതൃപ്തി പരസ്യമാക്കിയെങ്കിലും ലഭിച്ച സീറ്റുകളിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി കൂടിയായ മാഞ്ചി പറയുന്നു
സുഷ്മാ ദേവിയും ഭര്‍ത്താവ് രമേശും തമ്മില്‍ രാത്രിയില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായാണ് സഹോദരി പൂനം പറയുന്നത്.
ജനതാദള്‍ (യു) വില്‍ ലയിക്കാത്ത പക്ഷം ഭരണമുന്നണിയില്‍ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്ക് സ്ഥാനമില്ലെന്നും നിതീഷ് കുമാര്‍
ബിഹാറിലെ എൻഡിഎ സഖ്യകക്ഷി ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.