Light mode
Dark mode
ജോളിയുടെ സഹോദരൻ ജോർജാണ് കോടതിയിൽ മൊഴി നൽകിയത്
''അന്നമ്മാ തോമസിനെ ആട്ടിൻസൂപ്പിൽ വളം കലക്കി കൊടുത്തു, മറ്റുള്ളവർക്ക് വെള്ളത്തിൽ സയനൈഡ് കലക്കി കൊടുത്തെന്നും പറഞ്ഞു''
2011ലും 2014 ലും കോയമ്പത്തൂരിലെ ആനന്ദ് എന്നയാളിൽ നിന്ന് സയനൈഡ് വാങ്ങി പ്രജികുമാറിന് നൽകിയെന്നാണ് മൊഴി
കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലപാതകങ്ങളില്‍ പ്രതിയായിരുന്നു ജോളി ജോസഫ്.