Light mode
Dark mode
ദുബെയെ മാറ്റി ഹർഷിത് റാണയെ സബ്ബായി കൊണ്ടുവന്ന തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറും വ്യക്തമാക്കിയിരുന്നു
ക്രിസ് ജോര്ദാന് ഹാട്രിക്ക്
മികച്ച ഫോമിൽ കളിക്കുന്ന പല താരങ്ങളുടേയും അഭാവം ഫ്രാഞ്ചസികളുടെ പ്ലേ ഓഫ് പ്രവേശത്തെ വരെ സ്വാധീനിക്കും എന്നിരിക്കേ വലിയ വിമർശനമാണ് ഉയരുന്നത്
മത്സരശേഷം പ്രതികരിക്കവെ കൊൽക്കത്തക്കെതിരായ മത്സരം തന്റെ ഏറ്റവും മികച്ച ഐപിഎൽ ഇന്നിങ്സുകളിലൊന്നാണെന്ന് ബട്ലർ വ്യക്തമാക്കി.
കൊൽക്കത്തയ്ക്കെതിരെ നിർഭാഗ്യകരമായ റണ്ണൗട്ടിൽ ഡക്കായി പുറത്താകുകയായിരുന്നു ബട്ലർ
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ നെടുന്തൂണാണ് ബട്ലർ
പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കിനിൽക്കെ അഞ്ചു വിക്കറ്റിനാണ് ജോസ് ബട്ലറും സംഘവും മറികടന്നത്
നാളെ ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനൽ നടക്കാനിരിക്കെയാണ് ജോസ് ബട്ലർ ഇക്കാര്യം പറഞ്ഞത്
അർധശതകത്തിന് വെറും മൂന്ന് റൺസകലെ സായ് കിഷോറിനെ ഗാലറിയിലേക്ക് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം അതിർത്തിയിൽ ജോസഫ് അൽസാരിയുടെ കൈയിൽ അവസാനിക്കുകയായിരുന്നു
അദ്ദേഹം എന്തായിരിക്കും ചിന്തിക്കുന്നത്, എന്തുകൊണ്ടാണ് കളിയുടെ വികാരവിക്ഷോഭങ്ങൾക്കൊന്നും അയാൾ പിടികൊടുക്കാത്തതെന്നൊക്കെ ചിന്തിക്കാൻ ശ്രമിക്കുന്നതു തന്നെ രസകരമാണെന്നും ബട്ലർ പറഞ്ഞു