- Home
- K sudhakaran

Kerala
5 Jun 2018 10:31 PM IST
ഷുഹൈബ് വധക്കേസ്; സത്യസന്ധരായ ഉദ്യോഗസ്ഥരെ നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുധാകരന്
സിബിഐ അന്വേഷണമാവാം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത് അന്തസ്സില്ലായ്മയാണ്ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമാവാം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്...

Kerala
4 Jun 2018 3:52 PM IST
സോഷ്യൽ മീഡിയയിലൂടെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ല: കെ സുധാകരൻ
തൊലിപ്പുറത്തെ ചികിത്സകൊണ്ട് കോൺഗ്രസ് രക്ഷപ്പെടില്ലെന്നും കെ സുധാകരൻ സോഷ്യൽ മീഡിയയിലൂടെ പാര്‍ട്ടിക്കെതിരായ വിമർശനങ്ങൾ ഉന്നയിക്കുന്നത് ശരിയായ രീതിയല്ലെന്ന് കെ സുധാകരൻ. ബൂത്ത് തലം മുതൽ തന്നെ പാർട്ടിയിൽ...

Kerala
31 May 2018 2:33 AM IST
സര്‍ക്കാറിന്റെ മലക്കം മറിച്ചില്‍ നേരത്തെ പ്രതീക്ഷിച്ചതാണെന്ന് കെ സുധാകരന്
കണ്ണൂര്‍ ജില്ലാ നേതൃത്വത്തെ സംരക്ഷിക്കാനാണ് പിണറായിയും കോടിയേരിയും ശ്രമിക്കുന്നത്. ഒരിക്കല്‍ പറയുന്നത് മാറ്റി പറയുന്നുണ്ടെങ്കില്‍ അതിന് സര്‍ക്കാറിന്റെ മലക്കം മറിച്ചില്‍ നേരത്തെ പ്രതീക്ഷിച്ചതാണെന്ന്...

Kerala
6 May 2018 4:23 AM IST
പുനഃസംഘടന കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത് നീതിയുക്ത തെരഞ്ഞെടുപ്പ്: സുധീരന്
പുനസംഘടന കൊണ്ട് നീതിയുക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യം വക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. പുനസംഘടന കൊണ്ട് നീതിയുക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ്...

Kerala
23 April 2018 1:52 PM IST
'എന്റെ വാക്കുകളിലെ കുത്തും കോമയും ചാനലുകാര് കണ്ടില്ല'; നാക്കുപിഴയില്‍ സുധാകരന്റെ വിശദീകരണം
അഞ്ജു ബോബി ജോര്‍ജിനെ കായിക മന്ത്രി ഇപി ജയരാജന് അപമാനിച്ചതായുള്ള ആരോപണത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാരകരനെ നാക്കുപിഴ വെട്ടിലാക്കിയത് സോഷ്യല്‍മീഡിയയിലെ ട്രോളന്മാര്...


















