Light mode
Dark mode
അനിൽ ആന്റണിക്ക് ശേഷം കെ. സുധാകരനായിരിക്കും ബി.ജെ.പിയിലേക്ക് പോകുന്നതെന്ന എം.വി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
സുധാകരന്റെ നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എം കെ രാഘവനും കുറ്റപ്പെടുത്തി
ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും
സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന ത്രിമൂര്‍ത്തികള്‍ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കിയെന്ന് സുധാകരന്
വൈദേകം റിസോർട്ടിനെതിരായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിജിലൻസും ഇ.ഡിയും ഉടനേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കെ സുധാകരൻ പറഞ്ഞു
'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ബി.ജെ.പി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചു'
നികുതി ബഹിഷ്കരിക്കുന്നത് അപ്രായോഗികമാണെന്നും അത് കോൺഗ്രസിന്റെ അഭിപ്രായമല്ലെന്നുമായിരുന്നു സതീശന്റെ പരാമർശം
നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെ. സുധാകരന്റെ ഉറപ്പ്
'പിണറായി വിജയനെന്ന വ്യക്തിയുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സി.പി.എം മാറി'
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന യാഥാർത്ഥ്യം മറന്ന് കപട വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെ പോലെ പിണറായി വിജയൻ മാറിയെന്നും കെ സുധാകരൻ
ആചാരങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്താൻ തങ്ങൾക്ക് സാധ്യമല്ലെന്നും സുധാകരൻ പറഞ്ഞു
'കോൺഗ്രസ് - ലീഗ് നേതാക്കൾക്കിടയിൽ ഭിന്നിപ്പ് വരുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്'
'ഈ ചോദിച്ച ചോദ്യമൊന്നും അവിടെ ചോദിക്കില്ലല്ലോ നിങ്ങള്‍? കടക്ക് പുറത്ത് എന്ന് പറയും'
സമീപകാലത്ത് ആർ.എസ്.എസുമായി ബന്ധപ്പെട്ട് സുധാകരന്റെ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു.
അട്ടപ്പാടിയിൽ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് കെപിസിസി അധ്യക്ഷനെതിരെ വിമർശനമുയർന്നത്
കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷ വിമർശനം
ശശി തരൂർ വിവാദം, വിഴിഞ്ഞം സമരം, സർവകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേർന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായി
സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചിരുന്നത്. എന്നാൽ പിന്നീട് ബോര്‍ഡ് എടുത്തുമാറ്റി.