- Home
- K sudhakaran

Kerala
16 Nov 2022 3:48 PM IST
വിവാദ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി; യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല: പി.എം.എ സലാം
സമസ്ത-സി.ഐ.സി പ്രശ്നത്തിൽ ലീഗ് ഇടപെടില്ല. പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ സമസ്ത നേതൃത്വത്തിനാവും. അതിൽ ലീഗ് ഇടപെടേണ്ടതില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.




















