Light mode
Dark mode
പുകമറയ്ക്കും കപടനാട്യത്തിനും പേരു കേട്ട ഇന്ഡസ്ട്രിയിലെ സത്യത്തിന്റെ ഏക ദീപസ്തംഭമാണ് കങ്കണയെന്നാണ് സോമിയുടെ വിശേഷണം
സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നീ മൂന്ന് പ്രദേശങ്ങൾ സാരമായി ബാധിച്ച ഷിംല ഉൾപ്പെടെ നിരവധി ജില്ലകളിൽ പ്രകൃതിയുടെ ക്രോധം മണ്ണിടിച്ചിലിന് കാരണമായി
ഭരതനാട്യമാണ് കങ്കണ ഗാനരംഗത്തില്‍ അവതരിപ്പിക്കുന്നതെങ്കിലും നൃത്തം പഠിച്ചവര്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്
ചൈതന്യ പ്രസാദിന്റെ വരികൾക്ക് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്.
'റോക്കി ഓർ റാണി കി പ്രേം കഹാനി' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെയാണ് നടിയുടെ വിമർശനം.
തുടർച്ചയായി മഴ പെയ്യുന്നതിനാൽ അതീവ ജാഗ്രതയിലാണ്
ഒരുപാട് സ്വപ്നങ്ങളുമായി ലക്ഷണക്കണക്കിനാളുകളാണ് ദിവസവും മുംബൈയിലെത്തുന്നത്
ഇലോൺ മസ്കിന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്
'ആമിർ ഉറ്റ സുഹൃത്തായിരുന്ന നാളുകളെ കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. ആ നാളുകൾ എങ്ങോട്ട് പോയെന്ന് ഇപ്പോൾ അത്ഭുതപ്പെടുന്നു'
കങ്കണക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം
താന്‍ ഡിസൈന്‍ ചെയ്ത് ഗ്രാമത്തിലെ തയ്യല്ക്കാരന് തുന്നിയ ഡ്രസിട്ട് കോളേജില്‍ എത്തിയപ്പോഴായിരുന്നു അതെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു
'സെൽഫി ദുരന്തമാണ് എന്ന വാർത്തയ്ക്കായാണ് ഞാൻ നോക്കി ഇരുന്നത് പക്ഷെ കണ്ടത് എന്നെ കുറിച്ചുള്ള വാർത്തകളാണ് '
ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം രൺബീർ കപൂറിനും മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടിനുമാണ് ലഭിച്ചത്
അടുത്തിടെ സ്വര ഭാസ്കറിനെയും താപ്സി പന്നുവിനെയും ബി ഗ്രേഡ് നടിമാർ എന്നുവിളിച്ചത് ഏറെ വിവാദമായിരുന്നു
എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു ആമിര്‍ കങ്കണയെക്കുറിച്ച് പറഞ്ഞത്
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നവര്‍ നടിയുടെ വിജയത്തെ അഭിമാനത്തോടെ ആഘോഷിക്കണമെന്നും ഡി.എന്‍.എക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പഠാനെ ലക്ഷ്യമിട്ടായിരുന്നു കങ്കണയുടെ സോഷ്യൽ മീഡിയ ആക്രമണങ്ങൾ
ഇന്ത്യ ഖാൻമാരെ മാത്രം സ്നേഹിക്കുന്നുവെന്നും മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ടെന്ന കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു
പഠാൻ വലിയ ബജറ്റിൽ നിർമിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം
ഉഭയസമ്മത പ്രകാരമല്ലാത്ത പോളിഗമിക്കെതിരെ നിയമനിര്‍മാണം നടത്തണം, പ്രധാനമന്ത്രി ഇടപെടണമെന്ന് കങ്കണ