Light mode
Dark mode
സന്‍സദ് ടി.വിക്കും ദൂരദര്‍ശനും മാത്രമാണ് നിലവില്‍ പാര്‍ലമെന്റിനകത്ത് ചിത്രീകരണാനുമതിയുള്ളത്
പി. വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസ് ആണ് നായകൻ
'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം', എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്
എന്റെ കുടുംബത്തിനൊപ്പം കാന്താര കണ്ട് ഇപ്പോഴാണ് പുറത്തിറങ്ങിയത്
കങ്കണയുടെ എമര്‍ജെന്‍സിയില്‍ സഞ്ജയ് ഗാന്ധിയെ അവതരിപ്പിക്കാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്ന് വിശാഖ് കുറിച്ചു
സമരം കൊണ്ടോ ദണ്ഡിമാർച്ച് കൊണ്ടോ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഉയർത്തിക്കാട്ടപ്പെടുന്നത്. ഇത് ശരിയല്ലെന്നും കങ്കണ പറഞ്ഞു.
"മതവികാരം മുതലെടുക്കാന്‍ 'ജലാലുദ്ദീന്‍ റൂമി' എന്നതില്‍ നിന്നും 'ശിവ' എന്നതിലേക്ക് അവസാന നിമിഷം സിനിമയുടെ പേര് മാറ്റി"
കങ്കണയുടെ ആദ്യ ബോളിവുഡ് ചിത്രമായ 2006ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററിന്റെ തിരക്കഥാകൃത്താണ് മഹേഷ് ഭട്ട്
ചിത്രത്തിന്റെ ടീസറിന് ഗംഭീര വരവേൽപ്പാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.
അടിയന്തരാവസ്ഥ പശ്ചാത്തലമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്
ജനങ്ങളുടെ വിശ്വാസം തകർക്കുന്നവർ ആരായാലും അവരുടെ അഹങ്കാരം തകർക്കപ്പെടുമെന്നും താമര വിരിയുമെന്നും കങ്കണ
കങ്കണക്ക് പറ്റിയ അമളി സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്
ധാക്കഡിന്റെ വന്‍ പരാജയത്തിന് ശേഷമാണ് കങ്കണയുടെ പുതിയ ചിത്രം ഒരുങ്ങുന്നത്
കങ്കണയുടേതായി ഈയിടെ പുറത്തുവന്ന മിക്ക ചിത്രങ്ങളും വന്‍ പരാജയങ്ങളായിരുന്നു
ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, അതിനാൽ അജയ് ദേവ്ഗണ് പറഞ്ഞത് ശരിയാണ്. എന്നാൽ സുദീപിന്റെ വികാരം മനസ്സിലാക്കുന്നതിനാല്‍ അദ്ദേഹത്തിനും തെറ്റില്ലെന്ന് കങ്കണ
ആര്‍ആര്‍ആറിനെയും മറികടന്നേക്കാവുന്ന നേട്ടമാണ് ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 നേടിക്കൊണ്ടിരിക്കുന്നത്.
ഓസ്കാർ വേദിയിൽ അവതാരകനെ തല്ലിയ വിൽ സ്മിത്തിനെ പിന്തുണച്ച് താരം എത്തിയിരുന്നു. വിൽ സ്മിത്ത് തന്നെ പോലെ സംഘിയാണെന്നായിരുന്നു കങ്കണ കുറിച്ചത്.
ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യോഗി സർക്കാറിനായി കങ്കണ വോട്ടഭ്യർഥിച്ചത്
അഫ്ഗാൻ മതാധിപത്യ രാജ്യമാണെന്നും താൻ അവസാനം പരിശോധിച്ചപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ശബാന ആസ്മി
ബോളിവുഡ് നടി കങ്കണ റണാവട്ടിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ സെൻസർ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത സിഖ് കർഷകരെ " ഖാലിസ്ഥാനി തീവ്രവാദികൾ"എന്ന് വിളിച്ച അവരുടെ സാമൂഹ്യ...