- Home
- Kannur University

Kerala
6 Aug 2025 12:33 PM IST
'ഇങ്ങനെ ജയിക്കുന്നതിലും അന്തസ് തോൽക്കുന്നാണെന്ന് പറയാൻ ഇവരുടെ കൂട്ടത്തിൽ ആരുമില്ലേ?'; കണ്ണൂർ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ ശ്രമമെന്ന് പി.കെ നവാസ്
എംഎസ്എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്എഫ്ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ അഭിഷ തട്ടിപ്പറച്ച് ഓടിയെന്നും നവാസ് ആരോപിച്ചു.



















