Light mode
Dark mode
സ്ഥലമേറ്റെടുപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നും കെഎംസിസി
കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും സഹകരിക്കുന്നില്ലെന്നും വ്യോമയാന മന്ത്രാലയം
മലപ്പുറം സ്വദേശി സമദാണ് പിടിയിലായത്.
വയനാട് സ്വദേശി അഷ്കർ അലിയാണ് കസ്റ്റംസിനു മുന്നിൽ കീഴടങ്ങിയത്
കേസിൽ നാലംഗ സംഘം നേരത്തെ പിടിയിലായിരുന്നു
കഴിഞ്ഞ ഡിസംബറിൽ വിമാനത്താവള ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച ശേഷമാണ് നടപടികൾ ഊർജിതമായത്
യാത്രക്കാരനിൽ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്
ദേശീയ പാത നിരക്കിൽ നഷ്ടപരിഹാരം നൽകുമെന്നും എല്ലാവരുമായും ചർച്ച നടത്തുമെന്നും മന്ത്രി മന്ത്രി വി.അബ്ദുറഹ്മാൻ
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നുപേരും, ഇവരെ കൊണ്ടുപോകാൻ വന്ന ഏഴുപേരുമാണ് പിടിയിലായത്
കരിപ്പൂരിൽ നേരത്തെ നടന്ന അപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുന്നത്
റണ്‍വേ കുറക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് അതോറിറ്റിയുടെ നടപടി
2020 ലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്നുമുതൽ മുതൽ വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിർത്തിവച്ചിരുന്നു.
ഇനി ബഡ്ജറ്റ് എയർ ലൈൻ സർവീസുകൾ മാത്രം
2020 ഓഗസറ്റിലുണ്ടായ വിമാന അപകടത്തിന് ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ല.
2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തിന് ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ല.
കോവിഡ് വ്യാപന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികർ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ പട്ടികയിൽ നിന്നും ഒഴിവാക്കിയത്
കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
തീരുമാനം ഏകപക്ഷീയമെന്നും ഭൂമി വിട്ട് കൊടുക്കില്ലെന്നും കാലിക്കറ്റ് എയർപോർട്ട് ആന്റി എവിക്ഷൻ ഫോറം
അഞ്ച് കിലോ ഹെറോയിനാണ് കണ്ടെടുത്തത്
ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്.