Light mode
Dark mode
വിവിധ ക്ഷേത്രങ്ങളിലും പുണ്യസ്നാന ഘട്ടങ്ങളിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ബലിതർപ്പണം നടക്കുകയാണ്
ചില ക്ഷേത്രങ്ങളിൽ ഓൺലൈനിൽ ചടങ്ങുകൾ നടത്താൻ സൗകര്യം ഏർപ്പെടുത്തി
ആയിരക്കണക്കിന് ആളുകള്‍ പിതൃതര്‍പ്പണത്തിനെത്തുന്ന ആലുവ മണപ്പുറത്ത് സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായി.നാളെ കര്‍ക്കിടകവാവ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍...