- Home
- Karnataka Election 2018

India
6 Jun 2018 5:40 AM IST
കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍മന്ത്രിയും അനുയായികളും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്‍മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി. കര്‍ണ്ണാടകയില്‍ ബിജെപി മുന്‍മന്ത്രി ബി എസ് ആനന്ദ് സിങും അനുയായികളും...

India
4 Jun 2018 11:30 PM IST
അമിത് ഷായ്ക്ക് ഉത്തരംമുട്ടി; ബിജെപി പ്രവര്‍ത്തകര്‍ കര്ഷകനില് നിന്ന് മൈക്ക് പിടിച്ചുവാങ്ങി
മോദി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നത് സംബന്ധിച്ച് അമിത് ഷായോട് ചോദ്യചോദിച്ച കര്ഷകനില് നിന്ന് ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് പിടിച്ചുവാങ്ങി. മോദി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നത് സംബന്ധിച്ച്...

India
3 Jun 2018 9:02 AM IST
"സത്യം പറഞ്ഞതിന് നന്ദി, അമിത് ഷാ ഞങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകന്": കോണ്‍ഗ്രസ്
ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ തങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകനാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ്.ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ തങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകനാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ്....

India
2 Jun 2018 3:29 PM IST
യെദ്യൂരപ്പയെ വേദിയില്‍ നിന്ന് ഇറക്കിവിട്ട ശേഷം അഴിമതിയെക്കുറിച്ച് സംസാരിക്കൂ: ബിജെപിയോട് രാഹുല്‍
കര്‍ണാടകയില്‍ അഞ്ചാംഘട്ട പര്യടനത്തിനിടെയായിരുന്നു ബിജെപിക്കെതിരായ രാഹുലിന്റെ വിമര്ശംയെദ്യൂരപ്പയെ വേദിയില്‍ നിന്ന് ഇറക്കിവിട്ട ശേഷം വേണം ബിജെപി കര്‍ണാടകത്തില്‍ അഴിമതിയെക്കുറിച്ചു സംസാരിക്കാനെന്ന്...

India
1 Jun 2018 11:30 AM IST
"മോദി പാവങ്ങളെ സഹായിക്കില്ല"; അമിത് ഷായുടെ പ്രസംഗത്തിന്റെ പരിഭാഷ കേട്ട് ബിജെപി ഞെട്ടി
"നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല", അമിത് ഷായുടെ ഹിന്ദി പ്രസംഗം കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഇങ്ങനെയായി."നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും...

India
31 May 2018 9:15 AM IST
കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തലവേദന; അമിത് ഷായുടെ യോഗത്തില്‍ ദലിത് പ്രതിഷേധം
കര്‍ണാടകയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ ദലിതരുടെ പ്രതിഷേധം.കര്‍ണാടകയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ ദലിതരുടെ പ്രതിഷേധം. കര്‍ണാടകയില്‍ നിന്നുള്ള...

India
29 May 2018 12:51 AM IST
കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപിക്കും ജെഡിഎസിനും പൊതുശത്രു സിദ്ധരാമയ്യ
ജെഡിഎസിന് സ്വാധീനമുള്ള മൈസൂര്‍ മേഖലയില്‍ ബിജെപി ജെഡിഎസുവുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയെന്ന് കോണ്‍ഗ്രസ്കർണാടക തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് അഭിപ്രായ സർവേകൾ പറയുമ്പോൾ...

India
25 May 2018 4:47 PM IST
കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
72 പേര് പട്ടികയില്‍: യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനാര്ഥികർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 72 അംഗ പട്ടികയാണ് ഡൽഹിയിൽ ചേർന്ന ബിജെപിയുടെ കേന്ദ്ര...










