- Home
- Karnataka

Kerala
12 Sept 2023 6:52 AM IST
'ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ തുറന്നെതിർത്ത കർണാടക മാതൃക ലോക്സഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കണം' - മുസ്ലിം ലീഗ്.
ബി.ജെ.പി സർക്കാരിൻ്റെ വിഭാഗീയ നടപടികൾ പിൻവലിക്കുമെന്ന് പറഞ്ഞുവേണം 'ഇന്‍ഡ്യ' മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം

India
7 July 2023 10:29 AM IST
കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്; പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാവാതെ ബി.ജെ.പി
പ്രതിവര്‍ഷം അറുപതിനായിരം കോടി രൂപ ചിലവ് വരുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ ബജറ്റിലെ നീക്കിയിരിപ്പുകള്‍ എങ്ങനെയായിരിക്കുമെന്നാണ് ജനം ഉറ്റു നോക്കുന്നത്




















