- Home
- Karnataka

India
19 Oct 2022 8:50 PM IST
'ഹലാൽ ഉൽപന്നങ്ങൾ വിൽക്കുന്നു'; കർണാടകയിൽ കെ.എഫ്.സിക്കും മക്ഡൊണാൾഡിനും എതിരെ ഹിന്ദുത്വ കാംപയിൻ
കെ.എഫ്.സിയും മക്ഡൊണാൾഡും പിസ ഹട്ടും ഹിന്ദുക്കൾക്ക് ഹലാലല്ലാത്ത വിഭവങ്ങള്‍ ലഭ്യമാക്കണമെന്നും ഹിന്ദുക്കൾക്കായി പ്രത്യേക ഔട്ട്ലെറ്റുകൾ വേണമെന്നും ഹിന്ദു ജനജാഗ്രതി വക്താവ് മോഹൻ ഗൗഡ ആവശ്യപ്പെട്ടു

India
14 Oct 2022 9:01 AM IST
ദലിത് വീട്ടില്‍ പ്രഭാതഭക്ഷണം; പക്ഷെ കര്‍ണാടക മുഖ്യമന്ത്രിക്ക് ബ്രാന്‍ഡഡ് ചായപ്പൊടി തന്നെ വേണം: വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്
ബൊമ്മൈ, യെദ്ദിയൂരപ്പ, ടൂറിസം മന്ത്രി ആനന്ദ് സിംഗ്, ജലവിഭവ മന്ത്രി ഗോവിന്ദ് കര്ജോള്, മറ്റ് ബി.ജെ.പി നേതാക്കള്‍ എന്നിവരാണ് ബുധനാഴ്ച വിജയനഗര ജില്ലയിലെ കമലാപുരയിലെ ഒരു വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ചത്




















