Light mode
Dark mode
'പരാജയം മുന്നിൽ കണ്ട നരേന്ദ്ര മോദി നൂറുകണക്കിന് ഐ ടി, ഇഡി ഉദ്യോഗസ്ഥരെ കർണാടകയിലേക്ക് അയച്ചതായാണ് വിവരം'
പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്ന ഇദ്രിസ് പാഷയെ പുനീത് കാരെഹള്ളിയും സംഘവും വാഹനം തടഞ്ഞ് മർദിച്ചത്
മേയ് പത്തിന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി
മുസ്ലിംകൾക്ക് ഏർപ്പെടുത്തിയ നാല് ശതമാനം സംവരണം റദ്ദാക്കിയ കർണാടക സർക്കാർ രണ്ട് ശതമാനം ലിംഗായത്തുകൾക്കും രണ്ട് ശതമാനം വൊക്കലിഗകൾക്കും വീതിച്ചുനൽകുകയായിരുന്നു.
124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്
മുസ്ലിംകളെ 10 ശതമാനം വരുന്ന ഇഡബ്ല്യുഎസ് ക്വാട്ടയിലേക്ക് മാറ്റുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചിരിക്കുന്നത്
ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്
സമൂഹത്തിലെ എല്ലാ വിഭാഗത്തിനും സാമൂഹ്യ നീതി ഉറപ്പാക്കാൻ വേണ്ടിയാണ് താൻ ഇതുവരെ പ്രവർത്തിച്ചതെന്ന് ബൊമ്മൈ പറഞ്ഞു.
ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി എം.എൽ.സിയാണ് ബാബുറാവു ചിഞ്ചൻസുർ
"ശിവമോഗയിൽ ഇത്തരം പരിപാടികൾ അനുവദിക്കില്ല. കാരണം ഈ നഗരം മറ്റൊരു മണിപ്പാൽ ആകരുത്"
2019ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് വീടുകൾ നിർമിച്ചു നൽകിയത്.
മുസ്ലിം പ്രീണനത്തിനാണ് എം.എൽ.എ ശ്രമിക്കുന്നതെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രവീൺ സൂദിനെതിരെ നടപടിയെടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി
ഒരു ഓട്ടോ ഡ്രൈവറെയും സംഘം ആക്രമിച്ച് വാഹനം അടിച്ചു തകർത്തു.
കുടക് ജില്ലയിലെ സിദ്ദപുരയിൽ നിർമിച്ച 25 വീടുകളാണ് കൈമാറിയത്
കോളജ് ഗ്രൗണ്ടിൽ കബഡി മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് തനൂജ് കുഴഞ്ഞുവീഴുന്നത്
''വിഡ്ഢിത്തങ്ങൾ എപ്പോഴും ഭീരുക്കളുടെയും വിഡ്ഢികളുടെയും അഭയകേന്ദ്രമാണ്. ബിജെപിയുടെ അടിസ്ഥാന സ്വഭാവവും ഇത് തന്നെയാണ്''
'ചെളി എറിയുന്തോറും താമര വിരിയും. ചെളിയിൽ സുഗന്ധം പരത്തുന്നതാണ് താമരയുടെ സ്വഭാവം'- അമിത് ഷാ അവകാശപ്പെട്ടു.
വൻ സന്നാഹങ്ങൾക്കിടയിലും സുരക്ഷാവീഴ്ചയുണ്ടായത് ഏറെ വിവാദമായിരുന്നു