Light mode
Dark mode
ഹൊസകൊട്ടയിൽ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്
വിവിധ സംഘടനകൾ ബന്ദിന് ഐക്യദാർഢ്യം അറിയിച്ചു
കോടതിവിധി മനുഷ്യാവകാശ ലംഘനമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്
ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ ആറു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു
കർണാടക കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ശക്തനായ നേതാവാണ് രാജിവെക്കുന്ന സി.എം ഇബ്രാഹിം
പ്രദേശത്തെ മറ്റു ക്വാറികളുടെ പ്രവർത്തനം രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടു
ഇടിഞ്ഞുവീണ പാറക്കെട്ടുകൾക്കിടയിൽ ആറു പേർ ഉണ്ടെന്നാണ് നേരെത്തെ പുറത്തു വന്ന വിവരം
മലയാളി നടത്തുന്ന കരിങ്കൽ ക്വറിയിൽ ഉണ്ടായ അപകടത്തിൽ ഏഴ് വാഹനങ്ങൾ പാറകൾക്കടിയിൽ പെട്ടിരിക്കുകയാണ്
കർണാടകയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയവർക്ക് കെ.എസ്.ആർ.സി സൗജന്യ യാത്ര വാഗ്ദാനം ചെയ്തു
ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ കോളേജിലും ഉള്ളാൾ കോളേജിലുമാണ് ഹിജാബ് ധരിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പ്രവേശനം വിലക്കിയത്
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന അപേക്ഷയുമായി വിദ്യാർഥികൾ രംഗത്ത് വന്നു
സംസ്ഥാനത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായതോടെയാണ് തീരുമാനം
ബജ്റംഗ്ദൾ പ്രവർത്തകന്റെ സംസ്കാര ചടങ്ങിനിടെ വ്യാപക അക്രമം അരങ്ങേറിയ പശ്ചാത്തലത്തില്‍ ശിവമോഗയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വെള്ളിയാഴ്ച വരെ നീട്ടി
"രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം; ചികിത്സയിലുള്ള നിഷാങ്ക് ആശുപത്രി വിട്ടാലുടൻ ചോദ്യം ചെയ്യും"
ഞായറാഴ്ച രാത്രിയാണ് ശിമോഗ ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ച് സീഗെഹട്ടി സ്വദേശിയായ ഹർഷയെ ഒരു സംഘം ആക്രമിച്ചത്
ഡൽഹി സ്വദേശിയായ 19കാരൻ നിഷാങ്ക് ശർമയാണ് കഴിഞ്ഞ ദിവസം നന്ദിഹിൽസിലെ ബ്രഹ്മഗിരി മലയിൽ ട്രെക്കിങ്ങിനിടെ കാൽവഴുതിവീണ് 300 അടി താഴ്ചയിലുള്ള പാറയിടുക്കിൽ കുടുങ്ങിയത്
'മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതി'
തുംകൂരിലെ ഗേൾസ് എംപ്രസ് ഗവ. പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ച 10 പെൺകുട്ടികൾക്കെതിരെ കേസെടുത്തു
സർക്കാർ ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു