10 വർഷം തടവ്, ഒരു ലക്ഷം രൂപ പിഴ; മതപരിവർത്തന നിരോധന ബില്ലുമായി കർണാടക
എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ മതപരിവർത്തനം നടത്തുന്നവർക്കാണ് കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. ഇവർക്ക് മൂന്നു മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് നിയമത്തിൽ...