Light mode
Dark mode
ദുരന്തത്തിൽ മരിച്ച 40ൽ 10 പേരും പ്രായപൂർത്തിയാവാത്തവരാണ്.
റാലിക്കിടെയുണ്ടായ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ്യുടെ തമിഴക വെട്രികഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകി
കരൂർ ദുരന്തത്തിന്റെ പശ്ചാതലത്തിൽ കരുതലോടെയാകും എം.കെ സ്റ്റാലിന്റെ നീക്കങ്ങൾ. ഒറ്റയടിക്ക് വിജയ്യെ അറസ്റ്റ് ചെയ്തുള്ള മണ്ടത്തരം ഡിഎംകെ കാണിക്കില്ല
ആശുപത്രിയിൽ തിരക്ക് ഉണ്ടാവും എന്നതിനാലാണ് വിജയ് വരാതിരുന്നതെന്ന് ടിവികെ നേതാവ് വിജയ് കുമാര്‍ മീഡിയവണിനോട്