- Home
- KaruvannurBankScam

Kerala
19 Sept 2021 5:06 PM IST
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:പരാതി നല്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി
തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ നിരന്തരം അറിയിച്ചിട്ടും നടപടികള്‍ ഒന്നും തന്നെ പാര്‍ട്ടി സ്വീകരിക്കാത്തതിനെ തുടര്‍ന്നു ഒറ്റയാള്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വരികയായിരുന്നു.




















