Light mode
Dark mode
ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ ഉടനെ തന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി
കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്
കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടക്കുന്ന വീഡിയോ പുറത്തിറക്കിയത്
ഖത്തർ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. ഫൈസൽ ഫില്ലിയാണ് പ്രസിഡന്റ്. സാബിത്ത് തുരുത്തിയെ ജനറൽ സെക്രട്ടറിയായും ബഷീർ കെ.എഫ്.സിയെ ട്രഷററായും തെരഞ്ഞെടുത്തു.ഖത്തർ കെ.എം.സി.സി...
പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്
വിപണിയിൽ 10 കോടി രൂപ മൂല്യമുള്ള തിമിംഗല ഛർദിയാണ് പിടികൂടിയത്.
ചെറുപനത്തടിയിൽ മൂലപ്പള്ളി രാഘവനാണ് മരിച്ചത്
വീടിന് സമീപത്തെ തോട്ടിൽ കുത്തൊഴുക്കിൽപ്പെട്ടാണ് കാണാതായത്
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരെത്തി പ്രചാരണം നടത്തിയിട്ടും ബി.ജെ.പി സ്ഥാനാർത്ഥി 39 വോട്ടിനു പരാജയപ്പെട്ടു
വിദ്യാർഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വിദ്യാനഗറിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു
കണ്ണൂർ യൂണിവേഴ്സിറ്റി മഞ്ചേശ്വരം ക്യാമ്പസിലെ ലോകോളേജ് ജീവനക്കാർക്കെതിരെയാണ് ആക്രമണം നടന്നിരുന്നത്
കാസർകോട് ചെമ്മനാട് സ്വദേശിനി മല്ലികയാണ് (22) മരിച്ചത്.
ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം
കോളേജുകൾക്ക് അവധി ബാധകമല്ല
'അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകളുണ്ട്, പേശികൾ അടിയേറ്റ് ചതഞ്ഞ് വെള്ളം പോലെയായി'
സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ എത്തിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്.
മോഷണം നടത്തിയ ശേഷം കാസർകോട് ചെങ്കൽകുന്നിലെ കാട്ടിൽ ഒളിച്ച് താമസിക്കുന്നതാണ് അശോകന്റെ രീതി. 300 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ചെങ്കൽകുന്നിലെ വഴികൾ അശോകന് പരിചിതമായിരുന്നു
ചെർക്കപ്പാറ സർക്കാർ സ്കൂളിനു സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്