Light mode
Dark mode
വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം
വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തേഷ്യ നൽകാൻ തയ്യാറായില്ലെന്ന പരാതിയിലാണ് നടപടി.
മംഗളൂരുവിൽ നിന്ന് ചെമ്പേരിയിലെ പെട്രോൾ പമ്പിലേക്ക് ഡീസലുമായി വരികയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.
കൊലപാതക സംഘത്തിൽ ആറുപേർ ഉണ്ടെന്നാണ് പോലീസ് പറയുന്നത്
പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്
ഇന്ന് നാല് മണിയോടെ പുതിയകോട്ട സപ്തഗിരി ലോഡ്ജിലായിരുന്നു സംഭവം
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ വാടകയ്ക്ക് കൊടുത്തയാൾ പോലീസ് കസ്റ്റഡിയിലാണ്
കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനാണ്
കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി
കർണാടക ചിത്രദുർഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്
വാഹനത്തിൽനിന്ന് ഇറക്കിയ ഉടൻ പോത്ത് വിരണ്ട് ഓടുകയായിരുന്നു
കോളേജിൽ മയക്കുമരുന്ന് ഉപയോഗവും അരുതാത്ത മറ്റ് പലതും നടക്കുന്നുണ്ടെന്നായിരുന്നു രമ പറഞ്ഞിരുന്നത്
10 ദിവസത്തിനകം ഫയലുകൾ ഹാജരാക്കാനാണ് ഉത്തരവ്
കുഞ്ചത്തൂർ സ്വദേശി ജയശീല(24) ആണ് മരിച്ചത്
ഇന്നലെ 440 കടകളിലാണ് പരിശോധന നടന്നത്,16 കടകൾ അടപ്പിച്ചു
ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്
സംഭവത്തിൽ മുഹമ്മദ് ഷഹബാസ്, രഹനാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്
കാസർകോട് മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിലാണ് വിള്ളലുണ്ടായത്