Light mode
Dark mode
ഇന്ന് പുലർച്ചെയായിരുന്നു സംഭവം
പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയതാണ് പ്രതിസന്ധിക്ക് കാരണം
അപകടത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാർഥികളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
സമരസമിതി പ്രതിനിധികളുമായി മന്ത്രിമാരായ ആർ. ബിന്ദുവും വീണാ ജോർജും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ ദയാബായിയെ അറിയിച്ചിരുന്നു
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ടി.ടി. ബാലചന്ദ്രനെ പരാതിക്ക് പിന്നാലെ തൽസ്ഥാനത്ത് നിന്ന് മാറ്റി.
പൊലീസ് പരിശോധനകളില്ലാത്ത മറ്റ് 12 അതിർത്തി റോഡുകൾ വഴിയാണ് ജില്ലയിലേക്ക് ലഹരി എത്തുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടയിൽ കാസർകോട് രജിസ്റ്റർ ചെയ്തത് 719 കേസുകളാണ്.
കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
വഖഫ് ഭൂമിക്ക് പകരം ഭൂമി നല്കാത്തത് മീഡിയവണ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് സർക്കാർ നടപടി
ഈ കേസിൽ മഞ്ചേശ്വരത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ അർഷാദിനെ കൊച്ചിയിലെത്തിക്കുന്നത് വൈകും.
കാസർകോട് ജില്ലയിലെ ദേശീയ പാത നിർമാണം മന്ത്രിയുടെ നേതൃത്യത്തിലുള്ള ഉന്നത സംഘം വിലയിരുത്തി
ക്വട്ടേഷൻ സ്വീകരിച്ച പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തുവെന്ന് പൊലീസ്
കേസിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു
വലിയ ശബ്ദം കേട്ടെങ്കിലും വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്
ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാംപിളുകൾ അപായകരമാണെന്ന് സ്ഥിരീകരിച്ചതിനാൽ സ്ഥാപനത്തിനുമേൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു
സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു
കാഞ്ഞങ്ങാടാണ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചത്. 31 പേർ ചികിത്സയിലാണ്
ചെറുവത്തൂർ സ്വദേശിയായ വിദ്യാർഥിനി ദേവാനന്ദ (16) ആണ് മരിച്ചത്