- Home
- kathua rape case

India
25 Jun 2018 8:15 AM IST
കത്വ പെണ്‍കുട്ടിക്ക് ഉയര്‍ന്ന തോതിലുള്ള മയക്കുമരുന്ന് നല്‍കിയെന്ന് ഫോറന്‍സിക് വിദഗ്ധര്‍
എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ കരയുകയോ ചെയ്തില്ലെന്ന് നേരത്തെ പ്രതികളും ഇവരെ അനുകൂലിക്കൂന്നവരും ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം കൂടെയാണ് ഇതോടെ അന്വേഷണ സംഘം കണ്ടെത്തിയത്

Kerala
6 Jun 2018 9:20 AM IST
കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവുമടങ്ങിയ ഫ്ലക്സ്: അഞ്ച് സംഘടനകള്‍ക്കെതിരെ പോക്സോ പ്രകാരം കേസ്
കൊല്ലപ്പെട്ട കശ്മീരി ബാലികയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മലപ്പുറത്ത് പോക്സോ നിയമ പ്രകാരം കേസെടുത്തു. കൊല്ലപ്പെട്ട കശ്മീരി ബാലികയുടെ പേരും ചിത്രവും...

Kerala
3 Jun 2018 9:03 AM IST
കത്വ സംഭവം: ചിത്രം വരച്ച ദുർഗ മാലതിക്ക് നേരെ വധഭീഷണിയും സൈബർ ആക്രമണവും
ദുർഗ മാലതിയുടെ പാലക്കാട് തൃത്താലയിലെ വീടിന് നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായി.കത്വ സംഭവത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുർഗ മാലതിക് നേരെ വധഭീഷണിയും സൈബർ ആക്രമണവും. ദുർഗ മാലതിയുടെ പാലക്കാട്...

India
31 May 2018 3:00 PM IST
രാജ്യം പ്രതികരിക്കും; പെണ്ണല്ലേ, ബുദ്ധികാണില്ലെന്ന പരിഹാസത്തിന് കത്വ അന്വേഷണ ഉദ്യോഗസ്ഥയുടെ മറുപടി
പ്രതികളെ സംരക്ഷിക്കാന്‍ പ്രകോപനപരമായ പ്രതിഷേധങ്ങള്‍ നടന്നതിനാല്‍ മൊഴി രേഖപ്പെടുത്തുന്നതും തെളിവുകള്‍ ശേഖരിക്കുന്നതും എളുപ്പമായിരുന്നില്ലെന്ന് ശ്വേതാംബരി ശര്‍മ്മതന്നെ പരിഹസിച്ച പ്രതിഭാഗം അഭിഭാഷകന്...

India
26 April 2018 9:36 PM IST
കത്വയിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
കേസില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്രതികളുടെ അഭിഭാഷകന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്വ കോടതിയെ സമീപിക്കുംകത്വ പീഡന കൊലപാതകത്തില്‍ മാധ്യമങ്ങള്‍ ഇരയുടെ പേര്...









