Light mode
Dark mode
ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന അഭ്യൂഹങ്ങളും കവിത തള്ളി
മറ്റ് പ്രതികൾക്ക് ഒപ്പമിരുത്തി കവിതയെ ഇന്ന് ചോദ്യംചെയ്യാനായിരുന്നു ഇ.ഡിയുടെ നീക്കം
ചോദ്യം ചെയ്യലിന് ഹാജരാകാണാമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ തെലങ്കാന എം.എൽ.സി കൂടിയായ കവിതയ്ക്ക് നോട്ടീസ് നൽകിയിരുന്നു
ഡല്‍ഹി മദ്യനയ അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ.ഡി കവിതയുടെ പേര് പരാമര്‍ശിച്ചതിനു പിന്നാലെയാണ് പ്രതികരണം.