കശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സൗകര്യമൊരുക്കണം: ഒമര്‍ അബ്ദുള്ളയുമായി സംസാരിച്ച് കെ.സി വേണുഗോപാല്‍
സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുള്ള മലയാളി വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന് വി.ശിവദാസൻ എംപി