Light mode
Dark mode
കെകെ രമയടക്കമുള്ള യുഡിഎഫ് എംഎൽഎമാർക്കെതിരെയാണ് കേസ്
അമ്പലപ്പുഴ എംഎൽഎ വനിതാ നേതാക്കളെ കാലുമടക്കി തൊഴിക്കുകയാണ്. അദ്ദേഹത്തിനെതിരെയും സച്ചിൻദേവ് എംഎൽഎക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തിരുന്നു
ചാലക്കുടി എം.എല്‍.എ സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി കോർപ്പറേഷനിലെ പൊലീസ് നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്
വിഡി സതീശനും ഷാഫി പറമ്പിൽ എംഎൽഎയും സംസാരിച്ചപ്പോഴായിരുന്നു ഭരണപക്ഷ ബഹളം
സമരം ചെയ്യരുതെന്ന് പറയാൻ ഞങ്ങൾ ആരുടെയും അടിമകളല്ലെന്നായിരുന്നു ഷാഫി പറമ്പലിന്റെ പ്രതികരണം
ഈ മാസം 27ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാസമ്മേളനം ആരംഭിക്കുന്നതാണ് മന്ത്രിസഭ പരിഗണിക്കുന്നത്
വി.ഡി സതീശന് പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്തെത്തി
കമ്യൂണിസ്റ്റ്വല്‍ക്കരണം ലക്ഷ്യമിട്ടാണ് ഭേദഗതി ബില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളില്‍ നിയമസഭ തീരുമാനം എടുക്കും. ഇതിന്റെ റിപ്പോര്‍ട്ടും നിയമസഭയില്‍ സമര്‍പ്പിക്കും.
പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി
പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
ഇതേ തുടര്‍ന്ന് അവകാശ ലംഘനം നടന്നതായി കാണിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്കി
ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു
ധനാഭ്യർത്ഥന ചർച്ചകൾ പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും
ഡെൽറ്റ വൈറസ് ഭീഷണിയുള്ളതിനാൽ നിബന്ധന പാലിച്ചുള്ള ഇളവ് മാത്രമേ നൽകാനാവുമെന്ന് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു
ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്
"രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ലീലാവിലാസമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ"
ബാങ്കില്‍ 104.37 കോടിയുടെ ക്രമക്കേട് നടന്നതായി സഹകരണ മന്ത്രി